"തിങ്കളാഴ്ചവ്രതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
വരി 9:
 
== ശിവഭജനം ==
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. [[ശിവന്‍|ശിവന്റെ]] [[മന്ത്രം|മന്ത്രങ്ങള്‍]] ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നല്‍കുന്നതാണു. ശിവപാര്‍വ്വതി മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം [[ശിവന്‍|ശിവനെ]] ഭജിക്കാന്‍. എന്തെന്നാല്‍ പരമശിവന്റെ പകുതി ശരീരം ശ്രീപാര്‍വ്വതി ദേവിക്കയി കരുതപ്പെടുന്നു.
 
'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.
 
== അവലംബം ==
 
[[വര്‍ഗ്ഗം:ഹൈന്ദവം]]
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/549748" എന്ന താളിൽനിന്ന് ശേഖരിച്ചത്