"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
[[ചിത്രം:Newdelhi90zu.jpg|thumb|[[ഡെല്‍ഹി|ഡെല്‍ഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു.]]
 
[[ഇന്ത്യ|ഇന്ത്യയില്‍]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് [[1927]]-ല്‍ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. [[കൊല്‍ക്കത്ത|കല്‍ക്കത്തയിലും]] [[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങള്‍ [[1930]]-ല്‍ ദേശസാല്‍കരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. [[1936]]-ല്‍ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. [[1957]]-ല്‍ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളില്‍ പോലും എത്താന്‍ സാധിക്കുന്നതും, ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളില്‍ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും [[സംഗീതം]], [[നാടകം]], [[വാര്‍ത്ത]], [[കായികം]] തുടങ്ങിയ പുതിയ ചാനലുകള്‍ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്.
 
[[ഇന്ത്യന്‍ സ്വാതന്ത്ര്യം|സ്വാതന്ത്ര്യം]] ലഭിച്ച സമയത്ത് [[ഇന്ത്യ|ഇന്ത്യയില്‍]] ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം [[വിജയവാഡ]] നിലയം ആണു. അതിനുമുന്‍പ് [[തെലുങ്ക്|തെലുങ്കു]] പരിപാടികള്‍ [[ചെന്നൈ|മദ്രാസ്]] നിലയത്തില്‍ നിന്നു സം‌പ്രേഷണം ചെയ്യുകയായിരുന്നു പതിവ്.
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂര്‍]]‍ നിലയത്തില്‍ നിന്നും കടം കൊണ്ടതാണ്.
 
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂര്‍]]‍ നിലയത്തില്‍ നിന്നും കടം കൊണ്ടതാണ്.
 
== ലഭ്യത ==
ഇന്ത്യയിലെ 99.37% ജനങ്ങള്‍ക്കും അഖിലേന്ത്യാ റേഡിയോ ലഭിക്കുന്നു. 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ‍കേന്ദ്രങ്ങളിലൂടെ 24 ഭാഷകളില്‍24ഭാഷകളില്‍ അഖിലെന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്യപ്പെടുന്നു. [[ടെലിവിഷന്‍|ടി വി]] ചാനലുകളുടെ കടന്നു കയറ്റത്തിലും സാധാരണക്കാരന്റെ മാധ്യമമായി അഖിലേന്ത്യാ റേഡിയോ നിലകൊള്ളുന്നു.
 
== സേവനങ്ങള്‍ ==
Line 25 ⟶ 23:
 
[[ചിത്രം:Akashvani_(All_India_Radio)-_Kolkata_Center.jpg|thumb|200px|[[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലെ]] ആകാ‍ശവാണി നിലയം ]]
യുവവാണി സേവനം യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പല പുതിയ ആശയങ്ങളും പരീക്ഷിക്കുന്നതിലൂടെയും നവവും വ്യത്യസ്തവുമായ അനുഭവം പ്രദാനം ചെയ്യാനുള്ള ശ്രമമാണ്.
മെഹഫില്‍, ഇന്‍ ദ് ഗ്രൂവ്, തുഴയുന്ന മൈക്രൊഫോണ്‍, എന്നിങ്ങനെയുള്ള മുപ്പതു വര്‍ഷം പിന്നിട്ട പരിപാടികളിലൂടെ യുവവാണി ഇപ്പോഴും പ്രേക്ഷകരെ നിലനിര്‍ത്തുന്നുണ്ട്.
 
മെഹഫില്‍, ഇന്‍ ദ് ഗ്രൂവ്, തുഴയുന്ന മൈക്രൊഫോണ്‍, എന്നിങ്ങനെയുള്ള മുപ്പതു വര്‍ഷം പിന്നിട്ട പരിപാടികളിലൂടെ യുവവാണി ഇപ്പോഴും പ്രേക്ഷകരെ നിലനിര്‍ത്തുന്നുണ്ട്.
 
ഇന്ത്യന്‍ മാധ്യമ രംഗത്തെ പല വലിയ താരങ്ങളും കടന്നു വന്നത് യുവവാണിയിലൂടെ ആണു. പ്രഭുല്‍ ഥാക്കര്‍ (അറിയപ്പെടുന്ന ഡോക്യുമെന്റ്ററി നിര്‍മാതാവ്) ഇപ്രകാരം പറയുന്നു: “യുവവാണി ഒരു നവ നിശ്വാസമായി ഞങ്ങളുടെ കടിഞ്ഞാണ്‍ ഇല്ലാത്ത കലാലയ ജീവിതത്തില്‍ കടന്നു വന്നു. ഇതു എനിക്കു ഒരു വലിയ പാഠമായിരുന്നു, റേഡിയോ തമാശകളും നുറുങ്ങു ചൊല്ലുകളും മാത്രം അല്ല എന്ന് എന്നെ യുവവാണി പഠിപ്പിച്ചു.”
 
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്