"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:Logo_air.gif|thumb|200px|right|ആകാശവാണിയുടെ ചിഹ്നം]]
 
'''അഖിലേന്ത്യാ റേഡിയോ''', അഥവാ '''ആകാശവാണി''', [[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ്. വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാര്‍ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴില്‍ അഖിലേന്ത്യാ റേഡിയോയും [[ദൂരദര്‍ശന്‍|ദൂരദര്‍ശനും]] പ്രവര്‍ത്തിക്കുന്നു.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ [[റേഡിയോ]] ശൃംഖലകളില്‍ ഒന്നാണ് അഖിലേന്ത്യാ റേഡിയോ. [[ഇന്ത്യന്‍ പാര്‍ലമെന്റ്ഇന്ത്യന്‍പാര്‍ലമെന്റിന്റെ|ഇന്ത്യന്‍ പാര്‍ലമെന്റിനടുത്തുള്ള]] ആകാശവാണി ഭവനാണ് ആകാശവാണിയുടെ മുഖ്യകാര്യാലയം. ആകാശവാണി ഭവനില്‍ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ സം‌പ്രേക്ഷണ വിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നു. [[ബ്രിട്ടീഷ്]] കാലഘട്ടത്തില്‍ നിര്‍മിച്ച ഈ കെട്ടിടം [[ഡെല്‍ഹി|ദില്ലിയിലെ]] പുകള്‍പെറ്റ കെട്ടിടങ്ങളില്‍ ഒന്നാണ്.
 
== ചരിത്രം ==
വരി 10:
[[ചിത്രം:Newdelhi90zu.jpg|thumb|[[ഡെല്‍ഹി|ഡെല്‍ഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു.]]
 
1936 ല്‍ മൈസൂരില്‍ ആരംഭിച്ച റേഡിയൊ സ്റ്റേഷന്റെ പേരായിരുന്നു '''ആകാശവാണി'''മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ''ഡോ.എം.പി.ഗോപാലസ്വാമി''യുടെ ശ്രമഫലമായിരുന്നു ആകാശവാണി.1941ല്‍ റേഡിയൊ നിലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു.മൈസൂരിലെ ഈ റേഡിയൊ നിലയത്തിന്റെ പേരു കടമെടുത്താണു1957ല്‍ ഓള്‍ ഇന്തൃ റേഡിയോയെ 'ആകാശവാണി'എന്നു നാമകരണം ചെയ്തത്.<ref>മാതൃഭൂമി ഇയര്‍ബുക്ക്പ്ലസ്-2009-എഡിഷന്‍</ref>[[ഇന്ത്യ|ഇന്ത്യയില്‍]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് <br />[[1927]]-ല്‍ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടിയാണ്കൂടെയാണ്. [[കൊല്‍ക്കത്ത|കല്‍ക്കത്തയിലും]] [[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങള്‍ [[1930]]-ല്‍ ദേശസാല്‍കരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. [[1936]]-ല്‍ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. [[1957]]-ല്‍ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളില്‍ പോലും എത്താന്‍ സാധിക്കുന്നതും, ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളില്‍ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും [[സംഗീതം]], [[നാടകം]], [[വാര്‍ത്ത]], [[കായികം]] തുടങ്ങിയ പുതിയ ചാനലുകള്‍ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്.
 
[[ഇന്ത്യന്‍ സ്വാതന്ത്ര്യം|സ്വാതന്ത്ര്യം]] ലഭിച്ച സമയത്ത് [[ഇന്ത്യ|ഇന്ത്യയില്‍]] ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം [[വിജയവാഡ]] നിലയം ആണു. അതിനുമുന്‍പ് [[തെലുങ്ക്|തെലുങ്കു]] പരിപാടികള്‍ [[ചെന്നൈ|മദ്രാസ്]] നിലയത്തില്‍ നിന്നു സം‌പ്രേഷണം ചെയ്യുകയായിരുന്നു പതിവ്.
വരി 21:
== സേവനങ്ങള്‍ ==
അഖിലേന്ത്യാ റേഡിയോയ്ക്കു മേഖലാ അടിസ്ഥാ‍നത്തിലും ഭാഷാ അടിസ്ഥാനത്തിലും പല സേവനങ്ങള്‍ ഉണ്ട്. ഏറ്റവും ജനപ്രിയമായതില്‍ ഒന്നാണു് [[വിവിധ ഭാരതി]]. ഏറ്റവും വാണിജ്യലാക്കുള്ളതും [[മുംബൈ]] മുതലായ സ്ഥലങ്ങളില്‍ ഏറ്റവും ജനപ്രിയമായതും വിവിധ ഭാരതി ആണ്. വിവിധ ഭാരതിയില്‍ സിനിമാ സംഗീതം, വാര്‍ത്ത, തമാശ പരിപാടികള്‍, മുതലായവ പ്രക്ഷേപണം ചെയ്യുന്നു. വിവിധ സ്ഥലങ്ങളില്‍ വിവിധ ആവൃത്തികളില്‍ വിവിധ ഭാരതി പ്രക്ഷേപണം ചെയ്യുന്നു.
===ബഹുജനഹിതരായ,ബഹുജന സുഖായ===
ആകാശവാണിയുടെ ആപ്തവാക്യമാണു ''ബഹുജനഹിതരായ,ബഹുജന സുഖായ''എന്നത്.
 
== യുവ വാണി ==
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്