"ബിന്ദു പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം
 
ഫലകം
വരി 1:
{{prettyurl|Bindu Panicker}}
{{Infobox actor
| bgcolour =
| name = ബിന്ദു പണിക്കര്‍
| image =
| imagesize =
| caption =
| birthname =
| birthdate =
| location =
| deathdate =
| deathplace =
| height =
| othername =
| yearsactive =
| spouse =
| homepage =
| notable role =
| academyawards =
| emmyawards =
| tonyawards =
}}
 
മലയാള ചലച്ചിത്രവേദിയിലെ പ്രശസ്തയായ ഒരു ഹാസ്യനടിയാണ് '''ബിന്ദു പണിക്കര്‍'''. ഹാസ്യതാരമായാണ് ബിന്ദു പണിക്കര്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോള്‍ അമ്മവേഷങ്ങളിലും ഈ താരം സജീവമാണ്. [[ജഗതി ശ്രീകുമാര്‍|ജഗതിയുടെ]] ഭാര്യയായാണ് മിക്കസിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.
 
1993-ല്‍ പുറത്തിറങ്ങിയ [[സിദ്ദിഖ് - ലാല്‍|സിദ്ദിഖ് ലാലിന്റെ]] കാബൂളിവാല ആണ് ബിന്ദു പണിക്കരുടെ ആദ്യ ചിത്രം. തുടര്‍ന്ന് എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബിന്ദു_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്