"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.) (വിക്കിഫി+)
 
== ചരിത്രം ==
ഈ തലമുറയിലെ ലാബുകളുടെ പൂര്‍വികര്‍ [[ന്യൂഫൌണ്ട്‌ലാണ്ട്]] എന്ന [[ദ്വീപ്|ദ്വീപിലാണുണ്ടായത്]], ഇപ്പോള്‍ ഈ സ്ഥലം ന്യൂഫൌണ്ട്‌ലാണ്ട് ലാബ്രഡോര്‍, കാനഡയിലാണ്. <ref name="labhistory">{{cite web
| last =ബര്‍മോര്‍
| first =ലൂറ
| title =(ഹിസ്റ്ററി ഓഫ് ലാബ്)History of the Lab
| url =http://alllabs.com/cgi-local/SoftCart.exe/labrador_retriever_history.htm?E+scstore
| accessdate = 2007-09-12 }}</ref>. 16 ആം നൂറ്റാണ്ടില്‍ അവസാന പാദത്തില്‍ ഉണ്ടായിരുന്ന വംശീയരുടെ നായക്കളായ സെയിന്റ്. ജോണ്‍സ് ജല നായ (St. John's Water Dog) ന്യൂഫൌണ്ട്‌ലാണ്ട് പട്ടികളുടെയും കാലാന്തരത്തിലുണ്ടായ വംശമാണ് ഇത് <ref name="labhistory"></ref>. 1400 കളില്‍ ഉണ്ടായിരുന്ന [[പോര്‍ച്ചുഗീസ്|പോര്‍ച്ചുഗീസുകാരുടെ]] പട്ടികളായ സെയിന്റ്. ഹൂബെര്‍ട്ട്സ് ഹുണ്ട് (St. Hubert's hound) മായുള്ള സങ്കരജാതിയാണ് ഈ സെയിന്റ്. ജോണ്‍സ് ജല നായ ഇവ ന്യൂഫൌണ്ട്‌ലാണ്ട് പട്ടികളുമായുള്ള കൂടിച്ചേരലിന്റെ ഭലമായി ഉണ്ടായവയാണ് പുതിയ തലമുറക്കര്‍ <ref name="labhistory"></ref>.
=== പുരാതന ലിഖിതങ്ങള്‍ ===
ദേശപര്യവേഷകനായിരുന്ന [[കോര്‍മാക്ക്]] (W.E. Cormack) കാല്‍നടയായി ന്യൂഫൌണ്ട്‌ലാണ്ട് - ല്‍ ചെല്ലുകയും അദ്ദേഹത്തിന്റെ ലിഖിതത്തില്‍ ഇങ്ങനെ എഴുതുകയും ചെയ്തു. <blockquote>
സ്തുത്യര്‍ഹമായി നായകളെ കണ്ടെത്തുന്നതിനായി (കൊണ്ടുവരുന്നതിന്) പരിശീലിക്കുകയും, വീണ്ടും ഉപയോഗപരമായി...... മ്യദുലമായതും രോമാവ്യതമായതും ആയ ഈ നായകള്‍ തണുത്തകാലാവസ്ഥയ്ക്ക് അനുയോജ്യരുമാണ്. ("The dogs are admirably trained as retrievers in fowling, and are otherwise useful.....The smooth or short haired dog is preferred because in frosty weather the long haired kind become encumbered with ice on coming out of the water.") <ref name="grandane">{{cite web
| title=ലാബ്രഡോര്‍ റിട്രീവര്‍ ചരിത്രം(Labrador Retriever History)
| accessdate=2007-12-09 }}</ref>
</blockquote>.
 
== വിവരണം ==
ഇവ പൊതുവെ വലിപ്പമുള്ളവയും, ആണ്‍ പട്ടികള്‍ 29 മുതല്‍ 41 കിലോ വരെയും പെണ്‍പട്ടികള്‍ 25 മുതല്‍ 32 കിലോ തൂക്കത്തില്‍ കണ്ടുവരുന്നു. 12 മുതല്‍ 16 വര്‍ഷം ജീവകാലമുള്ള നായകളാണിവ.
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/549407" എന്ന താളിൽനിന്ന് ശേഖരിച്ചത്