"പെനിസിലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sl:Penicilini
(ചെ.)No edit summary
വരി 3:
[[Image:Penicillin-nucleus-3D-balls.png|thumb|പെനിസിലീന്റെ ത്രിമാന ഘടന. [[പര്‍പ്പിള്‍]] [[നിറം]] അര്‍ഘ്യമായ ശാഖ.]]
 
പെനിസീലിയം എന്ന [[പൂപ്പല്‍|പൂപ്പലില്‍]] നിന്നും ഉത്പാദിപ്പിക്കുന്ന [[ആന്റിബയോട്ടിക്ക്]] ആണ് '''പെനിസിലീന്‍''' <ref>ഡോര്‍ലാന്‍ഡ് മെഡിക്കല്‍ ഡിക്ഷനറി http://www.dorlands.com/</ref>. പെനിസിലീന്റെ [[തന്മാത്ര|തന്മാത്രാ]] ഘടന R-C9H11N2O4S, ഇതില്‍ R എന്നത് അര്‍ഘ്യമായ ശാഖ. പെനിസിലീന്‍ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു [[ആന്റിബയോട്ടിക്ക്]] ആണ്. ചരിത്രപരമായി ഇവയുടെ സ്ഥാനം വളരെ പ്രധാ‍നപ്പെട്ടതാണ് എന്തെന്നാല്‍ കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ആണിത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പെനിസിലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്