"അയനാന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സൂര്യന്‍ [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിലൂടെ]](ecliptic) സഞ്ചരിക്കുമ്പോള്‍ എത്തുന്ന ഏറ്റവും തെക്കും വടക്കും ഉള്ള രണ്ട് ബിന്ദുക്കളെ ആണ് അയനാന്തങ്ങള്‍ എന്നു പറയുന്നത്. അയാന്തങ്ങള്‍ ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും ആണ്. [[വിഷുവങ്ങള്‍]] പോലെ പ്രാധാന്യം ഉള്ള രണ്ട്‌ ബിന്ദുക്കളാണ് ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും. സെപ്റ്റമ്പര്‍ 23-നു തുലാ വിഷുവത്തില്‍ (Autumnal Equinox) നിന്ന്‌ സൂര്യന്‍ തെക്കോട്ട്‌ സഞ്ചരിച്ച്‌ ഡിസംബര്‍ 22-ന് ഏറ്റവും തെക്കുഭാഗത്തെത്തുന്നു. ഈ ബിന്ദുവിനെ ദക്ഷിണ അയനാന്തം (Winter Solistic) എന്ന്‌ പറയുന്നത്‌. പിന്നീട്‌ അവിടെ നിന്ന്‌ വടക്കോട്ട്‌ സഞ്ചരിച്ച്‌ മാര്‍ച്ച്‌ 21-നു മഹാവിഷുവത്തില്‍‍ (മേഷാദി) (Vernal Equinox) എത്തുന്നു. പിന്നീട്‌ അവിടെ നിന്ന്‌ യാത്ര തുടര്‍ന്ന്‌ ജൂണ്‍ 22-നു ഏറ്റവും വടക്ക്‌ ഭാഗത്തുള്ള ബിന്ദുവില്‍ എത്തുന്നു. ഈ ബിന്ദുവിനെയാണ് ഉത്തര അയനാന്തം (Summer Solistic) എന്ന്‌ പറയുന്നത്‌. കൂടുതല്‍ വിവരത്തിന് ചിത്രം കാണുക.
 
[[Image:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]]
"https://ml.wikipedia.org/wiki/അയനാന്തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്