"സിയാവുദ്ദീൻ സർദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പ്രസിദ്ധനായ ഒരു പാക്-ബ്രിട്ടീഷ് പണ്ഢിതന്‍, ഗ്രന്ഥകാരന്‍, സാംസ്കാരികവിമര്‍ശകന്‍. 1951 ഒക്‍റ്റോബര്‍ 31 ന് പാകിസ്താനില്‍ ജനനം. ശാസ്ത്രം, ഇസ്ലാമികഭാവി, സാംസ്കാരിക ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഏറെ പുസ്തകങ്ങളും ലേഖനങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ''Desperately seekingSeeking paradise,Paradise: Journeys of a skepticalSceptical muslimMuslim''s journey എന്ന ഗ്രന്ഥം 'സ്വര്‍ഗം തേടി, നിരാശയോടെ' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദര്‍ ബുക്സ് കോഴിക്കോട് ആണ് പ്രസാധകര്‍
 
=ജീവിതരേഖ=
ബ്രിട്ടീഷ് മുസ്ലിം ബുദ്ധിജീവികള്‍ക്കിടയില്‍ പ്രസിദ്ധനായ സര്‍ദാര്‍ 30 വര്‍ഷങ്ങള്‍ക്കിടയില്‍ സ്വന്തമായും സുഹൃത്ത് മെറില്‍ ഡേവിസുമായി കൂട്ടു ചേര്‍ന്നും 45ലേറെ പുസ്തകങ്ങള്‍ എഴുതുകയും സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.''Balti Britain: a Journey Through the British Asian Experience'' (Granta, 2008), ''How Do You Know: Reading Ziauddin Sardar on Islam, Science and Cultural Relations'' (Pluto, 2006), ''Desperately Seeking Paradise: Journeys of a Sceptical Muslim'' (Granta, 2006) തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റേതായി ഏറ്റവും അവസാനമായി പ്രസിദ്ധീകൃതമായത്.
"https://ml.wikipedia.org/wiki/സിയാവുദ്ദീൻ_സർദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്