"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
പുതിയ താള്‍: thumb|right|300px|സുവര്‍ണ ക്ഷേത്രം ഇന്ത്യന്‍ പട്ടാ...
വരി 1:
[[പ്രമാണം:Golden temple Akal Takhat.jpg|thumb|right|300px|സുവര്‍ണ ക്ഷേത്രം]]
{{prettyurl|Operation Blue Star}}
ഇന്ത്യന്‍ പട്ടാളം അമ്രിത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടി ആണ് ഓപറേഷന്‍ ബ്ലു സ്റ്റാര്‍. 1984 ജൂണ്‍ 3 മുതല്‍ 6 വരെ ആണ് ഇത് നടന്നത്. സുവര്‍ണ ക്ഷേത്രത്തില്‍ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഖടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി.
{{ആധികാരികത}}
[[സന്ത് ജര്‍ണയില്‍ സിംഹ് ഭിന്ദ്രന്‍‌വാല]]യുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സേന [[സുവര്‍ണ്ണക്ഷേത്രം|സുവര്‍ണ്ണക്ഷേത്ര]]ത്തില്‍ നടത്തിയ സൈനിക നടപടിയാണ് '''ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍''' എന്നറിയപ്പെടുന്നത്. 1984 ജൂണ്‍ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവര്‍ണ്ണക്ഷേത്രത്തില്‍ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ മരിച്ചു.
 
സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും സര്‍കാര്‍ ഇതിന്‍റെ പേരില്‍ വളരെയധികം വിമര്‍ശിക്കപെട്ടു. ഈ നടപടി സിഖ് സമൂഹത്തില്‍ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും , 1984 ഒക്ടോബര്‍ 31 നു സ്വന്തം സിഖ് കാവല്‍ക്കാരുടെ വെടിയെട്ടുള്ള അവരുടെ കുലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.
[[Category:സൈനികനടപടികൾ]]
 
[[en:Operation Blue Star]]
[[fr:Massacre du Temple d'Or]]
[[it:Operazione Blue Star]]
[[ja:ブルースター作戦]]
[[mr:ऑपरेशन ब्लू स्टार]]
[[pl:Operacja Niebieska Gwiazda]]
[[ru:Операция «Голубая звезда»]]
[[sv:Massakern i Gyllene templet]]
[[uk:Операція «Блакитна зірка»]]
[[wuu:蓝星行动 (印度)]]
[[zh:藍星行動]]
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_ബ്ലൂസ്റ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്