"ഖഗോളരേഖാംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[രേഖാംശം|രേഖാംശത്തിനു]] (longitude)-നു സമാനമായ [[ഖഗോളം|ഖഗോളത്തിലെ]] രേഖയെയാണ് '''റൈറ്റ്‌ അസന്‍ഷന്‍''' എന്നു പറയുന്നത്. മലയാളത്തില്‍ ഇതിനെ '''വിഷുവാശം''' എന്ന്‌ വിളിക്കുന്നു. റൈറ്റ്‌ അസന്‍ഷന്‍ സാധാരണ മണിക്കൂര്‍(h), മിനിറ്റ്‌(m), സെക്കന്റ് (s)കണക്കിലാണ് പറയുന്നത്‌.
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലുള്ള]] ഗ്രീനിച്ച്‌[[ഗ്രീനിച്ച്]]‌ എന്ന സ്ഥലത്തെപ്രദേശത്തെ ഒരു ആധാര സ്ഥലംബിന്ദുവായി ആയി എടുത്ത് അവിടുത്തെ രേഖാംശം പൂജ്യം ഡിഗ്രിയായി സങ്കല്‍പ്പിച്ചാണ് രേഖാംശം അടയാളപ്പെടുത്തുന്നത്‌. അതേ പോലെ ഖഗോളത്തില്‍ ഒരു ആധാര ബിന്ദു ഉണ്ടെങ്കില്‍ റൈറ്റ്‌ അസന്‍ഷന്‍ രേഖപ്പെടുത്താം. [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] ഖഗോളമദ്ധ്യവൃത്തവും തമ്മില്‍ രണ്ട്‌ ബിന്ദുക്കളില്‍ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. ഈ ബിന്ദുക്കളെ [[വിഷുവങ്ങള്‍]] എന്നു വിളിക്കുന്നു. ജ്യോതിശാസ്ത്രജ്ഞര്‍ ഇതിലെ ഒരു ബിന്ദുവായ [[മേഷാദി|മേഷാദിയെ]] (Vernal Equinox) ആധാര ബിന്ദു ആയി എടുത്ത്‌ അതിന്റെ റൈറ്റ്‌ അസന്‍ഷന്‍ 0h 0m 0s ആയി സങ്കല്പിച്ച്‌ അവിടെ നിന്ന്‌ കിഴക്കോട്ട്‌ എണ്ണി. അപ്പോള്‍ മറ്റേ ബിന്ദുവായ [[തുലാവിഷുവം|തുലാവിഷുവത്തിന്റെ]] റൈറ്റ്‌ അസന്‍ഷന്‍ (Autumnal Equinox) 12h 0m 0s ആയിരിക്കും. റൈറ്റ്‌ അസന്‍ഷനനെ δ (ഡെല്‍റ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. RA എന്നും എഴുതാറുണ്ട്‌.
 
[[Category:Spherical astronomy]]
"https://ml.wikipedia.org/wiki/ഖഗോളരേഖാംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്