"ഖഗോളരേഖാംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[രേഖാംശം|രേഖാംശത്തിനു]] (longitude)-നു സമാനമായ [[ഖഗോളം|ഖഗോളത്തിലെ]] രേഖയെയാണ് '''റൈറ്റ്‌ അസന്‍ഷന്‍''' എന്നു പറയുന്നത്. മലയാളത്തില്‍ ഇതിനെ '''വിഷുവാശം''' എന്ന്‌ വിളിക്കുന്നു. റൈറ്റ്‌ അസന്‍ഷന്‍ സാധാരണ മണിക്കൂര്‍(h), മിനിറ്റ്‌(m), സെക്കന്റ് (s)കണക്കിലാണ് പറയുന്നത്‌.
 
ഇംഗ്ലണ്ടിലുള്ള ഗ്രീനിച്ച്‌ എന്ന സ്ഥലത്തെ ഒരു ആധാര സ്ഥലം ആയി എടുത്ത് അവിടുത്തെ രേഖാംശം പൂജ്യം ഡിഗ്രിയായി സങ്കല്‍പ്പിച്ചാണ് രേഖാംശം അടയാളപ്പെടുത്തുന്നത്‌. അപ്പോള്‍അതേ പോലെ ഖഗോളത്തില്‍ ഒരു Referenceആധാര pointബിന്ദു ഉണ്ടെങ്കില്‍ നമുക്ക്‌ നമുക്ക്‌ റൈറ്റ്‌ അസന്‍ഷന്‍ രേഖപ്പെടുത്താം. ക്രാന്തിവൃത്തവും ഖഗോളമദ്ധ്യവൃത്തവും തമ്മില്‍ രണ്ട്‌ ബിന്ദുക്കളില്‍ മാത്രമേ കൂട്ടിമുട്ടുന്നുകൂട്ടിമുട്ടുന്നുള്ളൂ. ഉള്ളൂ എന്നും ഇവയാണ്ബിന്ദുക്കളെ വിഷുവങ്ങള്‍ എന്നു വിളിക്കുന്നു. ജ്യോതിശാസ്ത്രജ്ഞര്‍ ഇതിലെ ഒരു ബിന്ദുവായ മേഷാദിയെ (Vernal Equinox) Referenceആധാര pointബിന്ദു ആയി എടുത്ത്‌ അതിന്റെ റൈറ്റ്‌ അസന്‍ഷന്‍ 0h 0m 0s ആയി സങ്കല്പിച്ച്‌ അവിടെ നിന്ന്‌ കിഴക്കോട്ട്‌ എണ്ണി. അപ്പോള്‍ തുലാവിഷുവത്തിന്റെ റൈറ്റ്‌ അസന്‍ഷന്‍ (Autumnal Equinox) 12h 0m 0s ആയിരിക്കും. റൈറ്റ്‌ അസന്‍ഷനനെ δ (ഡെല്‍റ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. RA എന്നും എഴുതാറുണ്ട്‌.
 
[[Category:Spherical astronomy]]
"https://ml.wikipedia.org/wiki/ഖഗോളരേഖാംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്