"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

416 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: new:ट्रान्जिस्टर)
ഇരുപതാം നൂറ്റാണ്ടില്‍ നടന്ന വളരെ വലിയ ഒരു കണ്ടുപുടുത്തമായി ട്രാന്‍സിറ്ററിന്റെ കണ്ടുപിടുത്തം കണക്കാക്കപ്പെടുന്നു, ചിലപ്പോള്‍ ഏറ്റവും വലിയ കണ്ടുപിടുത്തമായും കരുതപ്പെടുന്നു. യന്ത്രവല്‍കൃത മാര്‍ഗ്ഗത്തിലൂടെ വലിയ അളവിലും ചുരുങ്ങിയ ചിലവിലുമുള്ള ഇതിന്റെ ഉല്പാദനം ഇന്നത്തെ കാലത്ത് വളരെ പ്രധാന്യമുള്ളതാണ്‌.
 
വിവിധ കമ്പനികള്‍ വര്‍ഷം തോറും ബില്ല്യണ്‍ കണക്കിന്‌ ട്രാന്‍സിസ്റ്ററുകള്‍ വെവ്വേറെ നിര്‍മ്മിക്കപ്പെടുന്നുണ്ട്. പക്ഷെ സിംഹഭാഗവും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ക്കുള്ളിലുള്ള രൂപത്തില്‍ ഡയോഡുകള്‍, റെസിസ്റ്ററുകള്‍, കപ്പാസിറ്ററുകള്‍ എന്നിവയോടുകൂടിയ നിലയിലാണ്‌ നിര്‍മ്മിക്കപ്പെടുന്നത്. ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെ അടിസ്ഥാനശിലകളായ ലോജിക് ഗേറ്റുകള്‍ നിര്‍മ്മിക്കുന്നത് ട്രാന്‍സിസ്റ്ററുകള്‍ ഒരു പരിപഥത്തില്‍ കൂട്ടിയണക്കിക്കൊണ്ടാണ്‌. ഒരു ലോജിക്ക് ഗേറ്റില്‍ ഇരുപത് ട്രാന്‍സിസ്റ്ററുകള്‍ ഉണ്ടായിരിക്കും, അതേസമയം 20062010 ലെ സങ്കേതികവിദ്യയനുസരിച്ച് ഉന്നതതല മൈക്രോപ്രൊസസ്സറില്‍ 12.73 ബില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ (MOSFET) ഉണ്ടായിരിക്കും. "2002 ല്‍ ലോകത്തിലെ ഒരോ വ്യക്തിക്കും 60 മില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ എന്ന നിരക്കില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു".
 
യന്ത്രങ്ങളിലും മറ്റും ഇലക്ട്രോമെക്കാനിക്കല്‍ ഭാഗങ്ങളെ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ചുള്ള സര്‍ക്യൂട്ടുകള്‍ പുറംതള്ളിക്കൊണ്ടിരിക്കുന്നു. മെക്കാനിക്കല്‍ ഭാഗങ്ങളുപയോഗിച്ചുള്ള നിയന്ത്രിത സം‌വിധാങ്ങളേക്കാള്‍ ലളിതവും എളുപ്പവുമാണ്‌ [[മൈക്രോകണ്‍ട്രോളര്‍]] ഉപയോഗിക്കുകയും അതില്‍ ഒരു കം‌പ്യൂട്ടര്‍ പ്രോഗ്രാം സന്നിവേശിപ്പിക്കുന്നതും.
53

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/548170" എന്ന താളിൽനിന്ന് ശേഖരിച്ചത്