"കെ.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|KV Thomas}}
[[പ്രമാണം:Kv thomas.jpg|right|thumb|250ബിന്ദു|കെ.വി. തോമസ്]]
ഇന്ത്യയുടെ കൃഷി സഹമന്ത്രിയും<ref name="sworn">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1|title=59 കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു |date=മേയ് 28, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=മേയ് 28, 2009}}</ref> [[കേരളം|കേരളത്തില്‍നിന്നുള്ള]] [[ലോക്‌സഭ|ലോക്‌സഭാംഗവും]] ആണ്‌ '''കെ.വി. തോമസ്'''. [[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയില്‍]] [[എറണാകുളം (ലോകസഭാമണ്ഡലം)|എറണാകുളം ലോകസഭാമണ്ഡലത്തെയാണ്]] ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
 
[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] അംഗമായ ഇദ്ദേഹം കേരള നിയമസഭാംഗമായിരിക്കെ [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ തെരഞ്ഞെടുപ്പില്‍]] എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. <ref name="one">
http://keralaassembly.org/lok/sabha/biodata.php4?no=34&name=K.%20V.%20Thomas</ref> 11,790 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ [[സി.പി.ഐ.(എം)|സി.പി.ഐ.(എം)ലെ]] സിന്ധു ജോയിയെ തോല്പിച്ചാണ് ലോകസഭയിലെത്തുന്നത്. 2001 മുതല്‍ 2004 വരെ കേരള നിയമസഭയില്‍ എക്സൈസും,ടൂറിസവും, ഫിഷറീസും വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു<ref name="one"/>. 1984 മുതല്‍ 1996 വരെ ലോകസഭാംഗമായിരുന്നു<ref name="one"/>.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കെ.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്