"ജൂലൈ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: qu:7 ñiqin anta situwa killapi; cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ur:7 جولائی)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: qu:7 ñiqin anta situwa killapi; cosmetic changes)
 
== ചരിത്രസംഭവങ്ങള്‍ ==
* [[1543]] - [[ഫ്രാന്‍സ്|ഫ്രഞ്ചു]] പട [[ലക്സംബര്‍ഗ്|ലക്സംബര്‍ഗില്‍]] കടന്നു.
* [[1668]] - [[കേംബ്രിഡ്ജ്|കേംബ്രിഡ്ജിലെ]] [[ട്രിനിറ്റി കോളേജ്|ട്രിനിറ്റി കോളേജില്‍]] നിന്ന് [[ഐസക് ന്യൂട്ടണ്‍]] എം.എ. ബിരുദം നേടി.
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഒന്നാം ഇസൊന്‍സോ യുദ്ധം|ഒന്നാം ഇസൊന്‍സോ യുദ്ധത്തിന്റെ]] അവസാനം.
* [[1917]] - [[റഷ്യന്‍ വിപ്ലവം]]: [[സാര്‍ നിക്കോളാസ് രണ്ടാമന്‍|സാര്‍ നിക്കോളാസ് രണ്ടാമനെ]] സ്ഥാനഭ്രഷ്ടനാക്കി [[ജോര്‍ജി യെവ്ഗെനിവിച് വോവ്]] രാജകുമാരന്‍ താല്‍ക്കാലിക സര്‍ക്കാരിന്‌ രൂപം കൊടുത്തു.
* [[1937]] - [[ചൈന-ജപ്പാന്‍ യുദ്ധം]]: [[ലുഗോവു പാലത്തിലെ യുദ്ധം]]. [[ജപ്പാന്‍]] സേന [[ബെയ്ജിങ്|ബെയ്ജിങിലെത്തി]].
* [[1941]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജര്‍മനി|ജര്‍മനിയുടെ]] അധിനിവേശത്തെ തടുക്കാന്‍ അമേരിക്കന്‍ പട്ടാളം [[ഐസ്ലന്റ്|ഐസ്‌ലന്റിലെത്തി]].
* [[1967]] - [[ബയാഫ്ര|ബയാഫ്രയില്‍]] ആഭ്യന്തരകലാപത്തിനു തുടക്കം.
* [[1974]] - [[പശ്ചിമജര്‍മ്മനി]] [[ഫിഫ ഫുട്ബോള്‍ ലോകകപ്പ്]] നേടി.
* [[1978]] - [[സോളമന്‍ ദ്വീപുകള്‍]] [[ബ്രിട്ടണ്‍|ബ്രിട്ടണില്‍]] നിന്ന് സ്വതന്ത്രമായി.
* [[1980]] - [[ഇറാന്‍|ഇറാനില്‍]] [[ശരി അത്ത്|ശരി അത്തിന്റെ]] സ്ഥാപനം.
* [[1985]] - [[വിംബിഡണ്‍ ടെന്നീസ്]] പുരുഷ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരന്‍, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ (ആ സമയത്തെ), ആദ്യ ജര്‍മ്മനിക്കാരന്‍ എന്ന മൂന്നു ബഹുമതികള്‍ [[ബോറിസ് ബെക്കര്‍]] തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോള്‍ സ്വന്തമാക്കി.
* [[1991]] - [[യൂഗോസ്ലാവ് യുദ്ധം]]: [[ബ്രിയോണി കരാര്‍|ബ്രിയോണി കരാറോടു]] കൂടി [[സ്ലോവേനിയ]] [[യുഗോസ്ലാവിയ|യുഗോസ്ലാവിയയില്‍]] നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.
* [[1994]] - [[യെമന്‍|യെമന്റെ]] പുനരേകികരണത്തിന്റെ അവസാനം.
* [[2005]] - [[ലണ്ടന്‍|ലണ്ടനില്‍]] നാലിടങ്ങളില്‍ [[തീവ്രവാദി|തീവ്രവാദികളുടെ]] [[ആത്മഹത്യാബോംബാക്രമണം]]. 52 പേരും ബോംബു വഹിച്ചിരുന്ന നാല്‌ തീവ്രവാദികളും സംഭവത്തില്‍ മരണമടഞ്ഞു.
== ജന്മദിനങ്ങള്‍ ==
 
[[pl:7 lipca]]
[[pt:7 de julho]]
[[qu:7 ñiqin anta situwa killapi]]
[[ro:7 iulie]]
[[ru:7 июля]]
42,978

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/547977" എന്ന താളിൽനിന്ന് ശേഖരിച്ചത്