"ജൂലൈ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:5 جولائی
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:5 ñiqin anta situwa killapi; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1687]] - ചലനനിയമങ്ങളും ഗുരുത്വാകര്‍ഷണസിദ്ധാന്തവും അടങ്ങുന്ന [[പ്രിന്‍സിപിയ മാത്തമറ്റിക]] [[ഐസക് ന്യൂട്ടണ്‍]] പുറത്തിറക്കി.
* [[1811]] - [[വെനെസ്വെല]] [[സ്പെയിന്‍|സ്പെയിനില്‍]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1830]] - [[ഫ്രാന്‍സ്]] [[അള്‍ജീരിയ|അള്‍ജീരിയയില്‍]] അധിനിവേശം നടത്തി.
* [[1884]] - [[ജര്‍മ്മനി]] [[കാമറൂണ്‍|കാമറൂണിന്റെ]] നിയന്ത്രണം ഏറ്റെടുത്തു.
* [[1951]] - [[വില്യം ഷോക്ലി]] [[ജങ്ഷന്‍ ട്രാന്‍സിസ്റ്റര്‍]] കണ്ടുപിടിച്ചു.
* [[1954]] - [[ബി.ബി.സി.]] ആദ്യമായി ടെലിവിഷനിലൂടെ വാര്‍ത്താപ്രക്ഷേപണം നടത്തി.
* [[1954]] - [[ആന്ധ്രാപ്രദേശ് ഹൈക്കോടതി]] സ്ഥാപിക്കപ്പെട്ടു.
* [[1962]] - [[അള്‍ജീരിയ]] [[ഫ്രാന്‍സ്|ഫ്രാന്‍സില്‍]] നിന്നും സ്വതന്ത്രമായി.
* [[1975]] - [[കേപ്പ് വെര്‍ദെ]] [[പോര്‍ച്ചുഗല്‍|പോര്‍ച്ചുഗലില്‍]] നിന്ന് സ്വാത്രന്ത്ര്യം നേടി.
* [[1977]] - [[പട്ടാള അട്ടിമറി|പട്ടാള അട്ടിമറിയെത്തുടര്‍ന്ന്]] [[പാകിസ്താന്‍|പാകിസ്താനിലെ]] തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്ന [[സുള്‍ഫികര്‍ അലി ബുട്ടോ]] സ്ഥാനഭ്രഷ്ടനായി.
* [[1998]] - [[ജപ്പാന്‍]] [[ചൊവ്വ (ഗ്രഹം)|ചൊവ്വയിലേക്ക്]] ഒരു [[പര്യവേഷണവാഹനം]] അയച്ചു. ഇതോടെ [[റഷ്യ|റഷ്യയോടും]] [[അമേരിക്ക|അമേരിക്കയോടും]] ഒപ്പം ശൂന്യാകാശപര്യവേഷകരാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും ഇടം നേടി.
* [[2004]] - [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
== ജന്മദിനങ്ങള്‍ ==
* [[1918]] - മുന്‍ കേരള മുഖ്യമന്ത്രി [[കെ. കരുണാകരന്‍]]
== ചരമവാര്‍ഷികങ്ങള്‍ ==
* [[1994]] - [[വൈക്കം മുഹമ്മദ് ബഷീര്‍]]
 
== മറ്റു പ്രത്യേകതകള്‍ ==
വരി 117:
[[pl:5 lipca]]
[[pt:5 de julho]]
[[qu:5 ñiqin anta situwa killapi]]
[[ro:5 iulie]]
[[ru:5 июля]]
"https://ml.wikipedia.org/wiki/ജൂലൈ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്