"ജൂലൈ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:13 جولائی
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:13 ñiqin anta situwa killapi; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1822]] - [[ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം]]: [[തെര്‍മോപൈലെ|തെര്‍മോപൈലയില്‍]] വച്ച് [[ഗ്രീസ്|ഗ്രീക്കുകാള്‍]] [[ഒട്ടോമന്‍ സാമ്രാജ്യം|ഒട്ടോമന്‍ സേനയെ]] പരാജയപ്പെടുത്തി.
* [[1832]] - [[ഹെന്രി റോവ് സ്കൂള്‍ക്രാഫ്റ്റ്]], [[മിസിസിപ്പി നദി|മിസിസിപ്പി നദിയുടെ]] ഉല്‍ഭവസ്ഥാനം കണ്ടെത്തി.
* [[1878]] - [[ബെര്‍ലിന്‍ ഉടമ്പടി]]: [[ബാള്‍ക്കണ്‍]] മേഖലയിലെ [[സെര്‍ബിയ]], [[മോണ്ടിനെഗ്രോ]], [[റൊമാനിയ]] എന്നിവ [[ഒട്ടോമന്‍ സാമ്രാജ്യം|ഒട്ടോമാന്‍ സാമ്രാജ്യത്തില്‍]] നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായി.
* [[1908]] - ആധുനിക [[ഒളിമ്പിക്സ്|ഒളിമ്പിക്സില്‍]] വനിതകള്‍ ആദ്യമായി പങ്കെടുത്തു.
* [[1912]] - [[മൗലാന അബ്ദുള്‍ കലാം ആസാദ്]] തന്റെ വിഖ്യാതമായ [[അല്‍ ഹിലാല്‍]] എന്ന [[ഉര്‍ദ്ദു]] വാര്‍ത്താപത്രിക പുറത്തിറക്കി.
* [[2005]] - [[പാകിസ്താന്‍|പാകിസ്താനിലെ]] [[ഘോട്കി|ഘോട്കിയില്‍]] മൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ച് നൂറ്റമ്പതിലേറെപ്പേര്‍ മരിച്ചു.
== ജന്മദിനങ്ങള്‍ ==
 
വരി 109:
[[pl:13 lipca]]
[[pt:13 de julho]]
[[qu:13 ñiqin anta situwa killapi]]
[[ro:13 iulie]]
[[ru:13 июля]]
"https://ml.wikipedia.org/wiki/ജൂലൈ_13" എന്ന താളിൽനിന്ന് ശേഖരിച്ചത്