"ആസിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: new:आसियान
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Lõunõhummogu-Aasia Maiõ Assots'ats'uun; cosmetic changes
വരി 2:
[[തെക്ക്-കിഴക്കന്‍ ഏഷ്യ|തെക്ക്-കിഴക്കന്‍ ഏഷ്യയില്‍]] സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് '''ആസിയാന്''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''അസോസിയേഷന്‍ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്'''<ref>http://www.aseansec.org/64.htm</ref>. 1967 ഓഗസ്റ്റ് 8-ന് [[ഇന്തോനേഷ്യ]], [[മലേഷ്യ]], [[ഫിലിപ്പൈന്‍സ്]], [[സിംഗപ്പൂര്‍]], [[തായ്‌ലന്റ്]] എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് [[ബ്രൂണെയ്]], [[ബര്‍മ (മ്യാന്‍‌മാര്‍)]], [[കംബോഡിയ]], [[ലാവോസ്]], [[വിയറ്റ്നാം]] എന്നീ രാജ്യങ്ങളും ഇതില്‍ അംഗങ്ങളായി<ref>http://thailand.prd.go.th/asean_corner/view_about.php?id=1</ref>. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ ത്വരിതപ്പെടുത്തല്‍, സാമൂഹിക ഉന്നമനം, സാംസ്കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങള്‍.
 
== അവലംബം ==
{{reflist}}
 
{{Org-stub}}
 
[[വര്‍ഗ്ഗം:രാജ്യാന്തരസംഘടനകള്‍]]
 
Line 30 ⟶ 31:
[[fa:انجمن ملل آسیای جنوب شرقی]]
[[fi:ASEAN]]
[[fiu-vro:Lõunõhummogu-Aasia Maiõ Assots'ats'uun]]
[[fr:Association des nations de l'Asie du Sud-Est]]
[[gl:ASEAN]]
"https://ml.wikipedia.org/wiki/ആസിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്