"മറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 26:
 
== എത്തിച്ചേരാന്‍ ==
[[മൂന്നാര്‍|മൂന്നാറില്‍]] നിന്നും 4540 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. [[ചിന്നാര്‍]] വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും [[കണ്ണന്‍ദേവന്‍]] തേയിലത്തോട്ടങ്ങളുടേയുമിടയില്‍ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ടതാണ് മറയൂര്‍. മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും, കരിമ്പുകാടുകളും മറയൂരിന്റെ പ്രകൃതി ഭംഗിയില്‍ കാണാം.
 
== സ്ഥലനാമ ചരിത്രം ==
"https://ml.wikipedia.org/wiki/മറയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്