"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
({{prettyurl|Lemon}})
== പ്രത്യേകതകള്‍ ==
 
ചെറുനാരകമരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവുംകുറഞ്ഞവയും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ [[ഓറഞ്ച്]] മരത്തിന്റെ ഇലകളോടെഇലകളോട് സാമ്യമുള്ള ഇലകളാണ്സാമ്യമുള്ളവയാണ്‌. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.
 
== കാണപ്പെടുന്നത് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/547363" എന്ന താളിൽനിന്ന് ശേഖരിച്ചത്