"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ്‌ '''ഇ. സന്തോഷ് കുമാര്‍'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാര്‍|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
==ജീവിതരേഖ==
[[1969]]-ല്‍ [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[പട്ടികാട് ]],ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍‌, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍‌സ് കമ്പനിയുടെ തൃശ്ശൂര്‍ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകന്‍ അമലും.
==കൃതികള്‍==
===കഥകള്‍===
വരി 24:
 
[[വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]]
[[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗം:1969-ല്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
"https://ml.wikipedia.org/wiki/ഇ._സന്തോഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്