"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ്‌ '''ഇ. ...)
 
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ്‌ '''ഇ. സന്തോഷ് കുമാര്‍'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാര്‍|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
==ജീവിതരേഖ==
1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടികാട് ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായിജനിച്ചുമകനായി ജനിച്ചു. പട്ടിക്കാട് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍‌, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍‌സ് കമ്പനിയുടെ തൃശ്ശൂര്‍ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകന്‍ അമലും.
==കൃതികള്‍==
===കഥകള്‍===
10,658

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/547333" എന്ന താളിൽനിന്ന് ശേഖരിച്ചത്