"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Gallery
(ചെ.)No edit summary
വരി 11:
|ഭരണസ്ഥാനങ്ങള്‍ = പഞ്ചായത്ത് പ്രസിഡണ്ട്
|ഭരണനേതൃത്വം =
|വിസ്തീര്‍ണ്ണം = 14.445
|ജനസംഖ്യ = 2238424216
|ജനസാന്ദ്രത = 15501670
|Pincode/Zipcode = 688536
|TelephoneCode = 91 478
വരി 20:
|}}
 
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേര്‍ത്തല (താലൂക്ക്)|ചേര്‍ത്തല താലൂക്കിലുള്ള]] ഒരു പഞ്ചായത്താണ് '''വയലാര്‍'''. ചേര്‍ത്തല നഗരത്തില്‍ നിന്നും 5 കി. മി. യാത്ര ചെയ്താല്‍ വയലാറില്‍ എത്തി ചേരാം. [[വേമ്പനാട് കായല്‍|വേമ്പനാട് കായലിന്റെ]] ഒരു കൈവഴി ഈ ഗ്രാമത്തിന്റെ കിഴക്കു വശത്തായി ഒഴുകുന്നു.
 
 
14.445 ചതുരശ്ര കിലോ മീറ്റെര്‍ വിസ്തീര്‍ണം ഉള്ള ഈ പഞ്ചായത്തിന്റെ ജന സംഖ്യ 2224,384216 ആണ് .ആണ്‍ പെണ്‍ അനുപാതം 10471066 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററില്‍ 15501670 ആണ്<ref>http://alappuzha.nic.in/dist_block_wise_popu.htm</ref>. കയര്‍ നിര്‍മാണം, മത്യ്സ ബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകള്‍. വളരെ അധികം ആളുകള്‍ ചെമ്മീന്‍ കൃഷി , കെട്ടിട നിര്‍മാണം , മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നു. ഇവിടുത്തെ നിരവധി ആളുകള്‍ ചേര്‍ത്തല , ആലപുഴ, കൊച്ചി നഗരങ്ങളിലെ വ്യവസായ വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു.അടുത്തവസുന്ധര കാലത്ത്സരോവര്‍ ടൂറിസംപ്രീമിയര്‍ രംഗത്ത്എന്ന ചിലപേരില്‍ ചുവടുഒരു വയ്പുകള്‍ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌നിര്മിച്ചുകൊണ്ടിരിക്കുകയാണ്. 2010 ഇല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും.<ref>http://www.imagesfood.com/news.aspx?Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref> <br />
 
[[വയലാര്‍ രക്തസാക്ഷി മണ്ഡപം]] ആണു ഇവിടുത്തെ പ്രധാന ആകര്‍ഷണം. 1946 ഇല്‍ സര്‍ സി പിയുടെ പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു.എല്ലാ വര്‍ഷവും [[തുലാം]] പത്തിന് ഈ സംഭവത്തിന്റെ ഓര്‍മ ആചരിക്കുന്നു.
വരി 38:
Image:Vayalar Rama Varma Memorial.JPG|വയലാര്‍ രാമ വര്‍മ സ്മൃതി മണ്ഡപം
</gallery>
== അവലംബം ==
 
<references/>
[[വിഭാഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വിഭാഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്