"ട്രോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
|Link = http://whc.unesco.org/en/list/849
}}
 
[[Image:Troy1.jpg|thumb|ട്രോയ്‌യുടെ അവശിഷടങ്ങള്‍(ca. 1200 BCE)]]
ഇന്നത്തെ [[തുര്‍ക്കി|തുർക്കിയിൽ]] ഡാർഡെനെത്സ് കടലിടുക്കിനു സമീപത്തായി ഹിർസാലിക് കുന്നുകളിൽ നിലനിന്നിരുന്ന പുരാതന നഗരമായിരുന്നു '''ട്രോയ്'''.[[ഹോമര്‍|ഹോമറിന്റെ]] ഇതിഹാസങ്ങളായ [[ഇലിയഡ്]] , [[ഒഡീസ്സി (മഹാകാവ്യം)|ഒഡീസി]] എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന ടോജൻ യുദ്ധം നടന്നതായി വർണ്ണിക്കപ്പെടുന്നത് ട്രോയ്‌യിലാണ്.ഇതിഹാസങ്ങളിൽ മാത്രമുണ്ടായിരുന്ന ട്രോയ് നഗരം ഒരു യാഥാർത്യമായിരുന്നു എന്ന് കണ്ടെത്തിയത് 19ആം നൂറ്റാണ്ടിലാണ്.ബി.സി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ ട്രോയ് ഒരു പ്രധാനനഗരമായിരുന്നു .ട്രോജൻ യുദ്ധമോ ഭൂകമ്പമോ കാരണം ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു.നൂറ്റാണ്ടുകൾക്കുശേഷം ബി.സി.700 ൽ '''ഇലിയോൺ''' എന്നപേരുനൽകി [[ഗ്രീസ്|ഗ്രീക്കുകാർ]] ഈ നഗരത്തിൽ താ‍മസമാക്കി.ഇരുന്നൂറു വർഷത്തിനുശേഷം '''ഇലിയം''' എന്നപേരിലേക്കുമാറിയ ഇവിടം [[റോം|റോമിന്റെ]] ആധിപത്യത്തിലായി.
 
 
[[തുര്‍ക്കി|തുർക്കിയിൽ]] ഡാർഡെനെത്സ് കടലിടുക്കിനു സമീപത്തായി ഹിർസാലിക് കുന്നുകളിൽ നിലനിന്നിരുന്ന പുരാതന നഗരമായിരുന്നു '''ട്രോയ്'''.[[ഹോമര്‍|ഹോമറിന്റെ]] ഇതിഹാസങ്ങളായ [[ഇലിയഡ്]] , [[ഒഡീസ്സി (മഹാകാവ്യം)|ഒഡീസി]] എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന ടോജൻ യുദ്ധം നടന്നതായി വർണ്ണിക്കപ്പെടുന്നത് ട്രോയ്‌യിലാണ്.ഇതിഹാസങ്ങളിൽ മാത്രമുണ്ടായിരുന്ന ട്രോയ് നഗരം ഒരു യാഥാർത്യമായിരുന്നു എന്ന് കണ്ടെത്തിയത് 19ആം നൂറ്റാണ്ടിലാണ്.ബി.സി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ ട്രോയ് ഒരു പ്രധാനനഗരമായിരുന്നു .ട്രോജൻ യുദ്ധമോ ഭൂകമ്പമോ കാരണം ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു.നൂറ്റാണ്ടുകൾക്കുശേഷം ബി.സി.700 ൽ '''ഇലിയോൺ''' എന്നപേരുനൽകി [[ഗ്രീസ്|ഗ്രീക്കുകാർ]] ഈ നഗരത്തിൽ താ‍മസമാക്കി.ഇരുന്നൂറു വർഷത്തിനുശേഷം '''ഇലിയം''' എന്നപേരിലേക്കുമാറിയ ഇവിടം [[റോം|റോമിന്റെ]] ആധിപത്യത്തിലായി.
ഒൻപതു തട്ടുകളിലായാണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.ഇവ താഴത്തെതട്ടിൽ നിന്നും മുകളിലേക്ക് ഒന്നു മുതൽ ഒൻപതു വരെ പേരുനൽകിയിരിക്കുന്നു.ഇതിൽ ട്രോയ് ഒന്ന് ബി.സി.3000ത്തിനും 2000ത്തിനും ഇടയിൽ പണികഴിപ്പിച്ചതാണെന്നു കരുതുന്നു.ഹോമറിന്റെ ഇതിഹാസത്തിലെ നഗരം ടോയ് ഏഴ് ആണെന്നു ഗവേഷകർ അനുമാനിക്കുന്നു.1998 ൽ ട്രോയ് [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
 
"https://ml.wikipedia.org/wiki/ട്രോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്