"വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Chinnar Forest Kerala.jpg|right|thumb|250ബിന്ദു|കേരളത്തിലെ [[ചിന്നാർ]] വനപ്രദേശം]]
[[മരം|മരങ്ങള്‍]] നിറഞ്ഞു നില്‍ക്കുന്ന പ്രദേശങ്ങളെയാണ് '''വനം''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. [[ഭൂമി|ഭൌമപ്രതലത്തിന്റെ]] ഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവര്‍ഗ്ഗങ്ങള്‍ക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ, [[മണ്ണ് സംരക്ഷണം]], [[ജലസംരക്ഷണം]] തുടങ്ങിയ നിരവധി അടിസ്ഥാന ധര്‍മ്മങ്ങളും വനം നിര്‍വ്വഹിക്കുന്നു. ആയതിനാല്‍തന്നെ, വനത്തെ ഭൂമിയുടെ ജൈവമണ്ഢലത്തിലെജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്.
 
==വര്‍ഗ്ഗീകരണം==
"https://ml.wikipedia.org/wiki/വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്