"ഐസോടോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
== ഉപയോഗങ്ങള്‍ ==
വ്യവസായം, വൈദ്യശാസ്ത്രം , ഗവേഷണം എന്നീ മേഖലകളില്‍ ഐസോട്ടോപ്പുകള്‍ ഉപയോഗിക്കുന്നു.രാസവസ്തുക്കള്‍ ചെടികളിലും ജന്തു ശരീരങ്ങളിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്താനുള്ള ടെയിസറുകളായി ഇവയെ ഉപയോഗിച്ചു വരുന്നു.കൂടാതെ വസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിന്‌ കാര്‍ബണിന്റെ ഐസോട്ടോപ്പായ കാര്‍ബണ്‍ 14 ഉപയോഗിക്കുന്നു.കാര്‍ബണ്‍ ഡേറ്റിംഗ് എന്നാണ്‌ ഇതിനു പറയുന്നത്.[[ആണവ റിയാക്ടർ|ആണവറിയാക്ടറുകളിൽ]] കൂളന്റായി ഉപയോഗിക്കുന്ന ഘനജലം ഡൈ ഡ്യൂയിട്ടിരിയം ഓക്സൈഡ് ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഐസോടോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്