"ഐസോടോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു [[മൂലകം|മൂലകത്തിന്റെ]] ഒരു രൂപത്തില്‍ [[അണുകേന്ദ്രം|അണുകേന്ദ്രത്തിലെ]] [[ന്യൂട്രോണ്‍|ന്യൂട്രോണുകളുടെ]] എണ്ണം അതേ മൂലകത്തിന്റെ മറ്റൊരു രൂപത്തിലുള്ള [[അണു|അണുക്കളിലെ]] അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ നിന്നും വിഭിന്നമാണെങ്കില്‍ ഇത്തരം വ്യത്യസ്ത അണുകേന്ദ്രങ്ങളുള്ള ഒരേ മൂലകത്തിന്റെ അണുക്കളെ '''ഐസോട്ടോപ്പുകള്‍''' എന്നു പറയാം.അതായത് ഒരേ അറ്റോമികഅണു സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയും ഉള്ളവയാണ്‌ ഐസോട്ടോപ്പുകള്‍>.1900 ല്‍ ഫ്രെഡറിക് സോഡി എന്ന ശാസ്ത്രജ്ഞനാണ്‌ ഐസോട്ടോപ് എന്ന പദം ആദ്യമുപയോഗിച്ചത്.
== പ്രത്യേകതകള്‍ ==
ഐസോട്ടോപ്പുകള്‍ ഒരു മൂലകത്തിന്റെ വിവിധ പതിപ്പുകളാണ്‌. ഒരു മൂലകത്തിന്റെ ഐസോട്ടോപ്പുകള്‍ക്ക് ഒരേ [[അണുസംഖ്യ|അണുസംഖ്യയായിരിക്കും]] അതുകൊണ്ട് ഒരേ രാസഗുണങ്ങളും അവപ്രകടിപ്പിക്കുന്നു. എന്നാല്‍ [[അണുഭാരം]] വ്യത്യസ്തമായതിനാല്‍ [[സാന്ദ്രത]] പോലുള്ള ഭൗതികഗുണങ്ങള്‍ വ്യത്യസ്തമായിരിക്കും.
"https://ml.wikipedia.org/wiki/ഐസോടോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്