"ഊഷ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
{{Prettyurl|Temperature}}
[[ചിത്രം:Translational motion.gif|thumb|right|300px|The temperature of an ideal [[monatomic]] [[gas]] is a measure related to the average [[kinetic energy]] of its atoms as they move. In this animation, the [[Bohr radius|size]] of [[helium]] atoms relative to their spacing is shown to scale under 1950 [[Atmosphere (unit)|atmospheres]] of pressure. These room-temperature atoms have a certain, average speed (slowed down here two '''[[1000000000000 (number)|trillion]]''' fold).]]
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍]] [[പദാര്‍ത്ഥം|പദാര്‍ത്ഥങ്ങളുടെ]] ഒരു ഭൗതിക ഗുണമായി ഉപയോഗിക്കുന്ന ഒന്നാണ്‌ '''ഊഷ്മാവ്''' അഥവാ '''താപനില''' ('''Temperature'''), ചൂടും തണുപ്പും സൂചിപ്പിക്കുവാന്‍ ഇതുപയോഗിക്കുന്നു. [[താപഗതികം|താപഗതികത്തിലെ]] ഒരു അടിസ്ഥാന ഘടകമാണ്‌ ഇത്. ബഹുതല വീക്ഷണത്തില്‍ ഊഷമാവ് എന്നാല്‍ താപസമ്പര്‍ക്കത്തിലിരിക്കുന്ന രണ്ട് വസ്തുക്കളില്‍ താപത്തിന്റെ ഒഴുക്കിനെ നിര്‍ണ്ണയിക്കുന്ന ഒരു ഭൗതിക ഗുണമാണ്‌. അവയ്ക്കിടയില്‍ താപക്കൈമാറ്റം നടക്കുന്നില്ലെങ്കില്‍ രണ്ട് വസ്തുക്കള്‍ക്കും ഒരേ താപനിലയാണ്‌; അങ്ങനെയല്ലെങ്കില്‍ കൂടുതല്‍ താപനിലയുള്ള വസ്തുവില്‍ നിന്നും താപനില കുറഞ്ഞ വസ്തുവിലേക്ക് താപം ഒഴുകുന്നു. ഇതാണ്‌ പൂജ്യാമത്തെ (zeroth Law) [[താപഗതികതത്ത്വങ്ങള്‍|താപഗതികനിയമത്തിന്റെ]] ഉള്ളടക്കം. സൂക്ഷമതലത്തില്‍ ആ വ്യൂഹത്തിലെ കണികള്‍ക്ക് വ്യത്യസ്തതലങ്ങളില്‍ സ്വാതന്ത്ര്യത്തിനുള്ള ശാരാശരി ഊര്‍ജമാണ്ഊര്‍ജ്ജമാണ് ഇത്‌, അതിനാല്‍ തന്നെ താപനില എന്നത് ഒരു നിര്‍ണ്ണിതമായ ഗുണമാണ്‌. ഒരു വ്യൂഹത്തില്‍ കുറച്ചു കണികകളെങ്കിലും ഉണ്ടായിരിക്കണം താപനില എന്നതിന്‌ ഒരു മാനം ഉണ്ടാവാന്‍. ഖരപദാര്‍ത്ഥങ്ങളില്‍ തല്‍സ്ഥാനങ്ങളില്‍ ആറ്റങ്ങള്‍ക്കുള്ള കമ്പനമായി ഈ ഊര്‍ജ്ജം കാണപ്പെടുന്നു. ഏകാറ്റോമിക ആദര്‍ശവാതകങ്ങളില്‍ കണികളുടെ ചലനമായി ഈ ഊര്‍ജ്ജം കാണപ്പെടുന്നു; താന്മാത്രാവാതകങ്ങളില്‍ കമ്പനമായും ഭ്രമണമായും ഇത് കണികകള്‍ക്ക് താപഗതികസ്വാതന്ത്ര്യം നല്‍കുന്നു.
 
== പ്രകൃതിയിലെ പ്രാധാന്യം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/546972" എന്ന താളിൽനിന്ന് ശേഖരിച്ചത്