"ഹുമായൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവചരിത്രം: 55 ആകണം ശരി
വരി 40:
1537/38-ല്‍ ഇറാനിലെ [[സഫവി|സഫവികൾ]] [[കന്ദഹാര്‍]] ആക്രമിച്ചു കീഴടക്കി. എന്നാല്‍ ഉടന്‍ തന്നെ ഹുമയൂണീന് ഇത് തിരിച്ചുപിടിക്കാനായെങ്കിലും ഇന്ത്യയിലെ ഇദ്ദേഹത്തിന്റെ സ്ഥാനം, മേഖലയില്‍ അപ്പോഴും ശക്തരായിരുന്ന പഴയ പഷ്തൂണ്‍ നേതാക്കള്‍ വെല്ലുവിളിച്ചു<ref name=afghans14/>.
 
1539-ല്‍ [[ചൗസ|ചൗസയില്‍]] വച്ചും 40-ല്‍ [[കാനൂജ്|കാനൂജില്‍]] വച്ചും [[ഷേര്‍ഷ]] ഹുമയൂണിനെ പരാജയപ്പെടുത്തി<ref name=ncert/>. ഇതിനെത്തുടർന്ന് ഹുമായൂൺ ദില്ലിവിട്ട് പലായനം ചെയ്തു.
 
ഇതിനെത്തുടർന്ന് പലായനം ചെയ്ത ഹുമായൂൺ, [[സിന്ധ്]], [[ബലൂചിസ്താന്‍]] വഴി 1543-ല്‍ [[കന്ദഹാർ|കന്ദഹാറിലേക്കുകന്ദഹാറിലെത്തിയ]] നീങ്ങി. 1543-ല്‍ഹുമായൂണിനെ സ്വന്തം സഹോദരനും കന്ദഹാറിലെ ഭരണാധികാരിയുമായിരുന്ന അസ്കാരി മിർസ, ഹുമായൂണിനെ നഗരത്തില്‍ പ്രവേശിക്കാനനുവദിച്ചില്ല. തുടര്‍ന്ന് ഹുമയൂണ്‍ ഇറാനിലെ [[സഫവി സാമ്രാജ്യം|സഫവി ഷായായിരുന്ന]] [[താഹ്മാസ്പ്|താഹ്മാസ്പിനടുത്ത്]] അഭയം തേടി. താഹ്മാസ്പിന്റെ സഹായത്തോടെ ഹുമയൂണ്‍ ഒരു സൈന്യം രൂപീകരിക്കുകയും 1545 സെപ്റ്റംബറില്‍ തന്റെ സഹോദരന്‍ അസ്കാരിയില്‍ നിന്നും കന്ദഹാര്‍ പിടിച്ചെടൂക്കുകയും ചെയ്തു.
 
കന്ദഹാര്‍ കൈപ്പിടീയിലാക്കുന്നതിന് സഫവികള്‍ക്കും അതിയായ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ഹുമായൂണ്‍ സമര്‍ത്ഥമായി ഇറാനികളെ ഇതില്‍ നിന്നും അകറ്റി കന്ദഹാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. 1546-ല്‍ തന്റെ മറ്റൊരു സഹോദരനായിരുന്ന കമ്രാന്റെ നിയന്ത്രണത്തിലായിരുന്ന [[കാബൂൾ|കാബൂളും]] ഹുമായൂണ്‍ കൈയടക്കി. ഈ വര്‍ഷം തണുപ്പുകാലത്ത് കമ്രാന്‍ അപ്രതീക്ഷിതനീക്കത്തിലൂടെ കാബൂള്‍ തിരിച്ചുപിടിച്ചെങ്കിലും 1547-ല്‍ ഹുമായൂണ്‍ വീണ്ടും ഇവിടം സ്വന്തമാക്കി. ഇത്തരത്തില്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചെങ്കിലും 1553-ല്‍ ഹുമയൂണ്‍, കമ്രാനെ തടവുകാരനായി പിടിക്കുകയും അയാളെ അന്ധനാക്കുകയും ചെയ്തു. 1555 ജൂലൈ മാസം ഹുമായൂണ്‍ ദില്ലിയും തിരിച്ചു പിടിച്ചു. എന്നാല്‍ ഈ യുദ്ധവിജയങ്ങള്‍ ആഘോഷിക്കാന്‍ തന്റെ പിതാവിനെപ്പോലെത്തന്നെ ഹുമായൂണിനും സാധിച്ചില്ല. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടില്‍ നിന്നും കാല്‍ തെന്നിവീണ് പരിക്കേറ്റ ഹുമായൂണ്‍ അഞ്ചുമാസത്തോളം ശയ്യാവലംബനാകുകയും 1556 ജനുവരിയില്‍ മരണമടയുകയും ചെയ്തു. ഇതിനു പിന്നാലെ ഹുമയൂണിന്റെ പുത്രന്‍ ജലാല്‍ അല്‍ ദീന്‍ മുഹമ്മദ് എന്ന [[അക്ബര്‍]] 13-ആം വയസില്‍ അധികാരമേറ്റു<ref name=afghans14/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹുമായൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്