"ഇൽഖാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:ایل خانی
clean up using Project:AWB
വരി 33:
പതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ [[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] ഭാഗമായി സ്ഥാപിക്കപ്പെട്ട ഒരു മംഗോളിയൻ ഖാനേറ്റ് ആണ് ഇൽ ഖാനിദ് സാമ്രാജ്യം അഥവാ ഇൽ ഖാനേറ്റ് ([[പേർഷ്യൻ]]: سلسله ایلخانی, [[മംഗോളിയൻ]]: Ил Хан улс).
 
1256-ൽ മംഗോളിയൻ മഹാഖാനായിരുന്ന മോങ്‌കെയുടെ സഹോദരനും [[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാന്റെ]] ഒരു പൗത്രനുമായ ഹുലേഗു ഖാനാണ് ഈ സാ‍മ്രാജ്യം സ്ഥാപിച്ചത്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206-207206–207|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== തുടക്കം ==
വരി 50:
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗം:അഫ്ഘാനിസ്ഥാന്റെഅഫ്ഗാനിസ്താന്റെ ചരിത്രം]]
[[വര്‍ഗ്ഗം:ഇറാന്റെ ചരിത്രം]]
[[വര്‍ഗ്ഗം:മംഗോളിയൻ ഖാനേറ്റുകൾ]]
"https://ml.wikipedia.org/wiki/ഇൽഖാനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്