"ബാമിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using Project:AWB
വരി 124:
മദ്ധ്യ [[അഫ്ഘാനിസ്താന്‍|അഫ്ഘാനിസ്താനിലെ]] [[ഹസാരജാത്]] മേഖലയിലെ ഏറ്റവും വലിയ നഗരമാണ് '''ബാമിയാൻ'''. [[ബാമിയാന്‍ പ്രവിശ്യ|ബാമിയാൻ പ്രവിശ്യയുടെ]] തലസ്ഥാനനഗരവുമാണ് ഇത്. അഫ്ഘാൻ മലകൾക്കു മദ്ധ്യത്തിൽ സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര ദേശീയതലസ്ഥാനമായ [[കാബൂള്‍|കാബൂളിന്]] 240 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. തെക്കുവടക്കായി മൂന്നരകിലോമീറ്ററും കിഴക്കുപടിഞ്ഞാറായി നാലര കിലോമീറ്ററൂമാണ് വിസ്തൃതിയിലുള്ള ഈ താഴ്വരയിലെ ജനസംഖ്യ 61863 ആണ്.
 
ബുദ്ധമതശില്പകലക്ക് പേരുകേട്ടയിടമാണ്‌ ബാമിയാന്‍ താഴ്വര. 2001-ൽ [[താലിബാൻ]] തീവ്രവാദികളുടെ ഭരണകൂടം നശിപ്പിക്കുന്നതു വരെ പതിനാറു നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന കൂറ്റൻ ബുദ്ധപ്രതിമകൾ പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ എണ്ണച്ഛായാചിത്രങ്ങള്‍ ഇവിടത്തേതാണെന്ന് 2008-ൽ കണ്ടെത്തിയിട്ടുണ്ട്<ref>[http://news.nationalgeographic.com/news/2008/02/photogalleries/Bamian-pictures/ nationalgeographic.com: accessed June 6, 2008]</ref>. ഇവിടത്തെ ചരിത്രാവശിഷ്ടങ്ങൾ മൂലം ബാമിയാൻ താഴ്വര യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്<ref>http://whc.unesco.org/en/list/208</ref>. ബാമിയൻ താഴ്വരക്കടുത്തുള്ള ഫുലാദി, കമ്രാക് താഴ്വരകളും ബുദ്ധമതചരിത്രസ്മാരകങ്ങൾക്ക് പേരുകേട്ടതാണ്<ref name=afghans9>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=155-157155–157|url=}}</ref>‌.
 
== ചരിത്രം ==
വരി 131:
ഫാന്യാന എന്നാണ് ചൈനീസ് സഞ്ചാരിയായ [[ഷ്വാൻ ത്സാങ്]] ബാമിയാൻ താഴ്വരയെ തന്റെ ഗ്രന്ഥങ്ങളിൽ പറയുന്നത്. ഇവിടത്തെ നിവാസികൾ അടിയുറച്ച ബുദ്ധമതവിശ്വാസികളായിരുന്നെന്നും [[ലോകോത്തരവാദം]] എന്ന [[മഹായാനം|മഹായാനത്തിന്റേയും]] [[ഹീനയാനം|ഹീനയാനത്തിന്റേയും]] മദ്ധ്യേയുള്ള ബുദ്ധമതസരണിയാണ് ഇവർ പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറയുന്നു. ബാമിയാനിലെ കൂറ്റൻ ബുദ്ധപ്രതിമകളെക്കുറീച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=172|url=}}</ref>.
 
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, [[ഗോറി സാമ്രാജ്യം|ഗോറികൾ]] [[സാൽജ്യൂക്കുകൾ|സാൽജ്യൂക്കുകളുടെ]] സാമന്തരായി ഭരിക്കുന്ന കാലത്ത് അവരുടെ തലസ്ഥാനമായിരുന്നു ബാമിയാൻ<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200-203200–203|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
1221-ൽ ചെങ്കിസ് ഖാൻ ബാമിയാൻ ആക്രമിച്ചു നശിപ്പിച്ചു. ബാമിയാനിൽ വച്ച് ചെങ്കിന്‍സ് ഖാന്റെ ഒരു പൌത്രന്‍ കൊല്ലപ്പെട്ടു. ഇതിന്റെ പ്രതികാരമായി, താഴ്വരയിലെ എല്ലാ ജീവജന്തുക്കളേയും മംഗോളിയര്‍ കൊന്നൊടുക്കി. ബാമിയാനിലെ മലമടക്കുകൾക്ക് തെക്കുള്ള ശഹര്‍ ഇ ഘോല്‍ഘോലയിലെ കോട്ട ഇന്നും ഈ നാശനഷ്ടത്തിന്റെ മുറിപ്പാടുകള്‍ പേരുന്നുണ്ട്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=205|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
വരി 144:
{{reflist|2}}
 
[[വര്‍ഗ്ഗം:അഫ്ഗാനിസ്താനിലെ നഗരങ്ങൾ]]
[[Category:അഫ്ഘാനിസ്താനിലെ നഗരങ്ങള്‍]]
[[Categoryവര്‍ഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങള്‍]]
[[Categoryവര്‍ഗ്ഗം:അഫ്ഘാനിസ്താനിലെ പുരാവസ്തുകേന്ദ്രങ്ങൾ]]
 
[[ar:باميان]]
"https://ml.wikipedia.org/wiki/ബാമിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്