"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using Project:AWB
വരി 1:
[[File:Hephthalites500.png|right|thumb|250px|500-ആമാണ്ടിലെ ഹെഫ്തലൈറ്റുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ലോകഭൂപടം]]
ഒരു [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യൻ]] പ്രാകൃതജനവിഭാഗമായിരുന്നു ഹെഫ്തലൈറ്റുകൾ അഥവാ എഫ്തലൈറ്റുകൾ. ചൈനീസ് ചരിത്രഗ്രന്ഥങ്ങളിൽ [[വന്മതിൽ|വന്മതിലിന്റെ]] വടക്കുവശത്താണ് ഇവരുടെ ആദ്യകാലവാസസ്ഥലം.
അറബി ഗ്രന്ഥങ്ങളിൽ, ഹെഫ്‌തലൈറ്റുകളെ ഹയ്തൽ അല്ലെങ്കിൽ ഹയാതില (ഹബ്‌താൽ അല്ലെങ്കിൽ ഹബാതില എന്നാണ് ഉച്ചാരണം എന്നും പറയപ്പെടുന്നു) എന്നാണ് അറിയപ്പെട്ടിരുന്നത്. ബൈസാന്റെന്മാർ ഇവരെ ഹൂണർ (വെളുത്ത ഹൂണർ) എന്നും അബ്ദെലായ്/എഫ്‌തലാതായ് എന്നുമാണ് വിളീച്ചിരുന്നത്. യിദ എന്നാണിവർ ചൈനക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. യാൻ‌ദൈയിലിതുവോ എന്നാണ് ഇവർ ഇവരുടെ രാജാവിനെ വിളിച്ചിരുന്നത്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=168-170168–170|url=}}</ref>. അഫ്ഘാനിസ്താനിലെത്തിയ ഇവർ [[പഷ്തൂൺ|പഷ്തൂണുകളുടെ]] മുൻ‌ഗാമികളിൽ ഉൾപ്പെടാം എന്ന് ചില ചരിത്രകാരന്മാർ പറയുന്നു{{Ref_label|ഖ|ഖ|none}}<ref name="Gankovsky">Gankovsky, Yu. V., et al. ''A History of Afghanistan'', Moscow: [[Progress Publishers]], 1982, pg 382</ref>.
 
== ദക്ഷിണേഷ്യയിൽ ==
വരി 26:
== അവലംബം ==
{{reflist}}.
 
[[Category:അഫ്ഘാനിസ്താനിലെ ജനവിഭാഗങ്ങള്‍]]
[[വര്‍ഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ]]
 
[[az:Ağ Hun İmperiyası]]
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്