"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
clean up using Project:AWB
വരി 12:
''വെളിച്ചത്തിന്റെ ദേശം'' എന്ന് അര്‍ത്ഥമുള്ള [[നൂറിസ്ഥാന്‍]] എന്നാണ്‌ ഇവര്‍ വസിക്കുന്ന പ്രവിശ്യ ഇന്ന് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ''കാഫിറിസ്ഥാന്‍'' എന്നായിരുന്നു മറ്റുള്ളവര്‍ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. അക്കാലത്ത് ഇവിടുത്തുകാര്‍ [[ഇസ്ലാം മതം|ഇസ്ലാം മതവിശ്വാസികളല്ലാതിരുന്നു]] എന്നതാണ്‌ ഇതിനു കാരണം. കള്ളന്മാരും കൊലപാതകികളും മദ്യപാനികളും അഗ്നിയെ ആരാധിക്കുന്നവരുമായ ''കാഫിറുകള്‍'' എന്നാണ്‌ മറ്റുള്ളവരുടെയിടയില്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്.
 
എന്നാല്‍ 1895-96 കാലത്ത് [[അമീര്‍ അബ്ദ് അല്‍ റഹ്മാന്‍|അമീര്‍ അബ്ദ് അല്‍ റഹ്മാന്റെ]] നേതൃത്വത്തില്‍ [[പഷ്തൂണ്‍|അഫ്ഘാനികള്‍]] ഈ പ്രദേശം പിടിച്ചടക്കുകയും ഇതിനെത്തുടര്‍ന്ന് കാഫിറുകള്‍ [[ഇസ്ലാം മതം]] സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=32-3532–35|url=}}</ref>.
 
== മുന്‍കാലസംസ്കാരം ==
വരി 39:
== അവലംബം ==
{{reflist}}
 
[[Category:അഫ്ഘാനിസ്താനിലെ ജനവിഭാഗങ്ങള്‍]]
[[വര്‍ഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ]]
 
[[bg:Нуристанци]]
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്