"അൽ-റാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
 
വൈദ്യം, ആല്‍ക്കെമി, സംഗീതം, തത്ത്വചിന്ത എന്നീ മേഖലകളിലെ അടിസ്ഥാനപരമായ പല കാര്യങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളിലായി ഇരുനൂറില്‍ കൂടുതല്‍ ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. [[പേര്‍ഷ്യന്‍ വൈദ്യം|പേര്‍ഷ്യന്‍]], [[ഗ്രീക്ക് വൈദ്യം|ഗ്രീക്ക്]], [[ഇന്ത്യന്‍ വൈദ്യം|ഇന്ത്യന്‍]] തുടങ്ങിയ വൈദ്യങ്ങളില്‍ നല്ല അറിവുണ്ടായിരുന്ന ഇദ്ദേഹം സ്വന്തം നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും വഴി വൈദ്യശാസ്ത്രത്തിന്‌ ഏതാനും സംഭാവനകളും നല്‍കിയിട്ടുണ്ട്.<ref>Hakeem Abdul Hameed, [http://www.salaam.co.uk/knowledge/hakeems.php Exchanges between India and Central Asia in the field of Medicine]</ref>
 
സംഗീതം, ഗണിതം, ദാര്‍ശനികത, തത്ത്വമീമാംസ എന്നിവയില്‍ നല്ല വിദ്യാഭ്യാസമുണ്ടായിരുന്ന ഇദ്ദേഹം തന്റെ പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്തത് വൈദ്യമേഖലയെ ആയിരുന്നു. പരീക്ഷണ വൈദ്യത്തിന്റെ ആദ്യകാല ഉപജ്ഞാതാവായിരുന്ന ഇദ്ദേഹം, ബാലചികില്‍സയുടെ (Pediatrics) പിതാവായും കരുതപ്പെടുന്നു. നാഡീശാസ്ത്രക്രിയയ്ക്കും, നേത്രചികില്‍സയ്ക്കും തുടക്കം കുറിച്ചവരില്‍പ്പെട്ട വ്യക്തിയുമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അൽ-റാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്