"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

628 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (hist-stub)
പഴയ [[തിരുവിതാംകൂര്‍]] ‌സംസ്ഥാനത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കണ്ടറ|കുണ്ടറയില്‍]] വച്ച് 1809 ജനുവരി 9-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത് ഇംഗ്ലീഷ്: Kundara Proclamation. ചരിത്രകാരന്മാരില്‍ ചിലര്‍ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന കല്‍ക്കുളം ഗ്രാമത്തില്‍ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാര്‍ഥ പേര് വേലായുധന്‍ വ്ഹെമ്പകരാമന്‍ തമ്പി എന്നായിരുന്നു.
 
== വിളംബരം ==
45

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/546528" എന്ന താളിൽനിന്ന് ശേഖരിച്ചത്