"സാറാ തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Sara Thomas}}
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ല്‍ തിരുവനന്തപുരത്ത് ജനനം. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവല്‍ 34- വയസ്സില്‍ പുറത്തിറങ്ങി. സാറാ തോമസിന്‍ടെതോമസിന്റെ ആദ്യനോവല്‍ പി.എ. ബക്കര്‍ ‘മണിമുഴക്കം‘[[മണിമുഴക്കം]] എന്ന സിനിമയാക്കി. ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്‍ട്രചിച്ചിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവലിന്‍നോവലിന് [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു.
 
 
"https://ml.wikipedia.org/wiki/സാറാ_തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്