"സൂറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: സ്വിറ്റ്സര്‍‍ലന്റിലെ ഏറ്റവും വലിയ നഗമാണ് സൂറിച്ച്. ഇത് സൂറി...
 
English wiki link
വരി 1:
[[സ്വിറ്റ്സര്‍ലാന്റ്|സ്വിറ്റ്സര്‍‍ലന്റിലെ]] ഏറ്റവും വലിയ നഗമാണ്നഗരമാണ് '''സൂറിച്ച്'''. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളിലൊന്നായ സൂറിച്ച് ജീവിതച്ചെലവു കൂടിയ നഗരവും കൂടിയാണ്. 4 ലക്ഷത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്‍ദ്രമായകേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.
 
[[en:Zürich]]
"https://ml.wikipedia.org/wiki/സൂറിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്