"സൂപ്പർ കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: als:Supercomputer; cosmetic changes
വരി 1:
{{prettyurl|Super Computer}}
[[Fileപ്രമാണം:Cray Y 190A Supercomputer - GPN-2000-001635.jpg|right|thumb|ക്രേ വൈ 190 എ സൂപ്പർ കമ്പ്യൂട്ടർ‍]]
വളരെ സങ്കീര്‍മായ കമ്പ്യൂട്ടിങ്ങ് ജോലികള്‍ നിര്‍വഹിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വളരെ വലിയ [[കമ്പ്യൂട്ടര്‍]] ശൃംഖലകളെ '''സൂപ്പര്‍ കംപ്യൂട്ടറുകള്‍''' എന്നു വിളിക്കുന്നു. ആയിരക്കണക്കിനു ചെറിയ കംപ്യൂട്ടറുകള്‍ കൂട്ടിചേര്‍ത്ത് [[ക്ലസ്റ്റര്‍|ക്ലസ്റ്ററിങ്ങ്]] രീതിയിലാണ് സൂപ്പര്‍ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കാറുള്ളത്.
 
സൂപ്പര്‍ കംപ്യൂട്ടറുകള്‍ എന്നത് കമ്പ്യൂട്ടറുകള്‍ ഉണ്ടായ കാലം മുതല്‍ ഉള്ള ആശയമാണ്.കാലാകാലങ്ങളില്‍ ലോകത്തിലെ മികച്ച 500 സൂപ്പര്‍ കംപ്യൂട്ടറുകളുടെ ലിസ്റ്റ് www.top500.org എന്ന വെബ് സൈറ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഈ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്താനത്ത് നില്‍ക്കുന്നത് [[ക്രേ]] (cray) എന്ന കമ്പനി നിര്‍മ്മിച്ച ജാഗ്വാര്‍ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ആണ്.
 
== ഉപയോഗങ്ങള്‍ ==
വളരെയേറെ കണക്കുകൂട്ടലുകള്‍ നടത്താന്‍ വേണ്ടിവരുന്ന രംഗങ്ങളില്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നു.[[കാലാവസ്ഥാപ്രവചനം]], എണ്ണ പര്യവേഷണം, അണുശക്തി മേഖല, പലതരത്തിലുള്ള സിമുലേഷനുകള്‍, ബഹിരാകാശ രംഗം,ഗവേഷണ രംഗം എന്നിവയില്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ സര്‍വസാധാരണമാണ്.
 
== നിര്‍മാണം ==
ആധുനിക കാല സൂപ്പര്‍ കംപ്യൂട്ടറുകളില്‍ ക്ലസ്റ്ററിങ്ങ് രീതിയിലാണ് പിന്തുടരുന്നത്.ഓരോ ചെറിയ കമ്പ്യൂട്ടറുകളെയും ക്ലസ്റ്റര്‍ നോഡ് എന്നു വിളിക്കുന്നു. ജഗ്വാറില്‍ 11,706 നോഡുകളുണ്ട് <ref name="ടോപ്500">[http://www.top500.org/system/7938 ടോപ്500 വെബ് സൈറ്റ്] </ref>.വിപണിയിലുള്ള എല്ലാവിധ [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും]] സൂപ്പര്‍ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാറുണ്ടങ്കിലും ഇപ്പോള്‍ ലോകത്തിലേ ഭൂരിഭാഗം സൂപ്പര്‍ കംപ്യൂട്ടറുകളും [[ലിനക്സ്]] അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുനത്.
 
== അവലംബം ==
<references />
 
[[Categoryവര്‍ഗ്ഗം:കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍]]
 
[[als:Supercomputer]]
[[ar:حاسوب عملاق]]
[[az:Superkompüter]]
"https://ml.wikipedia.org/wiki/സൂപ്പർ_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്