"നെടുങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nedumkandam}}
[[കേരളം|കേരള]] സംസ്ഥാനത്തെ [[ഇടുക്കി]] ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്ക് ആസ്ഥാനം ആണ് നെടുംകണ്ടം. [[തേക്കടി]] [[പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം|പെരിയാര്‍ വന്യജീവി സങ്കേതം]], മൂന്നാര്‍ മല നിരകള്‍ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്. 1950 -ഓടെ കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം മുതലായ ജില്ലകളില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ആണ് നെടുങ്കണ്ടത്തെ തദ്ദേശവാസികള്‍.
{{idukki-geo-stub}}
[[en:Nedumkandam]]
"https://ml.wikipedia.org/wiki/നെടുങ്കണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്