"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
== വിദ്യാഭ്യാസം ==
കോളാറിലെ ചിക്കാബെല്ലാപൂര്‍ ടൗണിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു. [[മദ്രാസ്‌ സര്‍വ്വകലാശാല|മദ്രാസ്‌ സര്‍വ്വകലാശാലയോട്‌]] അഫിലിയേറ്റ്‌ ചെയ്യപ്പെട്ട [[ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളജ്|ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളജില്‍]] നിന്നും ഉന്നതനിലയില്‍ ബി. എ ബിരുദം നേടിയ ശേഷം [[പൂനെ കോളേജ്‌ ഓഫ്‌ സയന്‍സ്|പൂനെ കോളേജ്‌ ഓഫ്‌ സയന്‍സില്‍]] നിന്നും ഒന്നാം റാങ്കോടെ സിവില്‍ എന്‍ജിനീയറില്‍ ബിരുദം കരസ്ഥമാക്കി. എന്‍ജിനീയറിംഗ്‌ പഠന കാലയളവില്‍ പ്രശസ്‌തമായ ജെയിംസ്‌ ബര്‍ക്കിലി മെഡല്‍ നേടുകയും ചെയ്‌തു. [[ബാംഗ്ലൂര്‍|ബാഗ്ലൂരിലെ]] ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ സയന്‍സ്‌ 1959- ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച വേളയില്‍ പണ്ഡിറ്റ്‌ [[ജവഹര്‍ലാല്‍ നെഹ്‌റു|ജവഹര്‍ലാല്‍ നെഹ്‌റുവിനും]], പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ [[ചന്ദ്രശേഖര വെങ്കിട്ടരാമന്‍|സി. വി രാമനും]] ഒപ്പം വിശ്വേശ്വരചയ്യക്കും ഹോണററി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിക്കുകയും ചെയ്‌തു. കല്‍ക്കത്ത സര്‍വകലാശാലയടക്കം ഒട്ടറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്‌.1904 ൽ [[ലണ്ടന്‍|ലണ്ടനിലെ]] സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി.തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.
 
== ജോലി, സേവനങ്ങള്‍ ==
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്