"അൽ-റാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
| id =
| isbn =0415200369
}}</ref> ഒരു [[ആല്‍ക്കെമിസ്റ്റ്|ആല്‍ക്കെമിസ്റ്റും]], [[രസതന്ത്രജ്ഞന്‍|രസതന്ത്രജ്ഞനും]], [[ഭിഷഗ്വരന്‍|ഭിഷഗ്വരനും]], [[തത്ത്വചിന്തകന്‍|തത്ത്വചിന്തകനും]], പണ്ഡിതനുമാണ്‌പണ്ഡിതനുമായിരുന്നു‌ '''അബൂബക്കര്‍ മുഹമ്മദ് ഇബ്നു സകരിയ്യ റാസി''' (സകരിയ്യ റാസി, പേര്‍ഷ്യന്‍ زكريای رازی) (865 ഓഗസ്റ്റ് 26, റായ്യ് - 925, റായ്യ്). ലത്തീനില്‍ റാസെസ് അല്ലെങ്കില്‍ റാസിസ് എന്നും അറിയപ്പെടുന്നു. ഒരു ബഹുശാസ്ത്ര പ്രതിഭയായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു,<ref>History of civilizations of Central Asia, Motilal Banarsidass Publ., ISBN 8120815963, vol. IV, part two, p. 228.</ref> ഇസ്‌ലാമിക ഭിഷഗ്വരിലെ വലിയ പ്രതിഭകളിലൊരാളായും എഴുത്തുകാരന്‍ എന്ന നിലയില്‍ നൈപുണ്യമുള്ള വ്യക്തിയായും കരുതപ്പെടുന്നു.<ref>{{Harvtxt|Browne|2001|p=44}}</ref>
 
വൈദ്യം, ആല്‍ക്കെമി, സംഗീതം, തത്ത്വചിന്ത എന്നീ മേഖലകളിലെ അടിസ്ഥാനപരമായ പല കാര്യങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളിലായി ഇരുനൂറില്‍ കൂടുതല്‍ ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. [[പേര്‍ഷ്യന്‍ വൈദ്യം|പേര്‍ഷ്യന്‍]], [[ഗ്രീക്ക് വൈദ്യം|ഗ്രീക്ക്]], [[ഇന്ത്യന്‍ വൈദ്യം|ഇന്ത്യന്‍]] തുടങ്ങിയ വൈദ്യങ്ങളില്‍ നല്ല അറിവുണ്ടായിരുന്ന ഇദ്ദേഹം സ്വന്തം നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും വഴി വൈദ്യശാസ്ത്രത്തിന്‌ ഏതാനും സംഭാവനകളും നല്‍കിയിട്ടുണ്ട്.<ref>Hakeem Abdul Hameed, [http://www.salaam.co.uk/knowledge/hakeems.php Exchanges between India and Central Asia in the field of Medicine]</ref>
"https://ml.wikipedia.org/wiki/അൽ-റാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്