"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

160 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
സ്കൂള്‍ഡയറി എന്ന കൃതിക്ക് ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തിത്വവ്യഥകളെ ആധാരമാക്കി എഴുതിയ മൃത്യുയോഗം എന്ന നോവല്‍ എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ് (1991) നേടി. ഇദ്ദേഹത്തിന്റെ ശമീലാ ഫഹ്മി എന്ന കഥാസമാഹാരത്തിന് അങ്കണം സാഹിത്യ പുരസ്കാരം (1987) ലഭിച്ചിട്ടുണ്ട്.
[[പ്രമാണം:akbar_kakkattil.JPG|thumb|150px|center|''ശ്രീ അക്ബര്‍ കക്കട്ടില്‍'',<br>കക്കട്ടിലിന്റെ ചിത്രം.]]
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[കക്കട്ടില്‍]] എന്ന പ്രദേശത്ത് [[1954]] [[ജൂലൈ 7]]ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി '''അക്ബര്‍ കക്കട്ടില്‍''' ജനിച്ചു. [[മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്|മടപ്പള്ളി ഗവ. കോളേജില്‍]] നിന്ന് ബിരുദവും [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജില്‍]] നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. [[തലശ്ശേരി ഗവണ്‍മെന്റ് ട്രെയിനിനിംഗ് കോളേജ്|തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍]] നിന്ന് [[ബി.എഡ്|ബി എഡ്]] നേടുകയും വട്ടോളി നാഷണല്‍ ഹൈസ്കൂളില്‍ അധ്യാപനവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു.
53

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/545908" എന്ന താളിൽനിന്ന് ശേഖരിച്ചത്