"അയോണീകരണ ഊർജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Енергія іонізації; cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Ionization energy}}
ശൂന്യതയില്‍ വാതകരൂപത്തില്‍ ഏറ്റവും താഴ്ന്ന ഊര്‍ജ്ജസ്ഥിതിയിലുള്ള ഒരു [[ആറ്റം|ആറ്റത്തില്‍നിന്നോ]] [[തന്മാത്ര|തന്മാത്രയില്‍നിന്നോ]] ഒരു ബാഹ്യതമ [[ഇലക്ട്രോണ്‍|ഇലക്ട്രോണിനെ]] അനന്തതയിലേക്ക് പുറന്തള്ളാനാവശ്യമായ [[ഊര്‍ജ്ജം|ഊര്‍ജ്ജമാണ്‌]] '''അയണീകരണ ഊര്‍ജ്ജം''' (ionization energy). അയൊണൈസേഷന്‍ പൊടെന്‍ഷ്യല്‍ എന്നും ഇതിനെ വിളിക്കാറുണ്ടായിരുന്നു. അപ്പോള്‍ വോള്‍ട്ട് ആയിരുന്നു ഇതിന്റെ ഏകകം. എന്നാല്‍ ഇപ്പോള്‍ അയോണീകരണ ഊര്‍ജംഊര്‍ജ്ജം എന്ന പേരാണ്‌ കൂടുതല്‍ ഉപയോഗിക്കുന്നത്. അണുഭൗതികത്തില്‍ ഇലക്ട്രോണ്‍ വോള്‍ട്ട്, രസതന്ത്രത്തില്‍ കിലോജൂള്‍/മോള്‍ എന്നിവയാണ്‌ കൂടുതലായി ഉപയോഗിക്കുന്ന ഏകകങ്ങള്‍.
{{chem-stub}}
 
"https://ml.wikipedia.org/wiki/അയോണീകരണ_ഊർജം" എന്ന താളിൽനിന്ന് ശേഖരിച്ചത്