"ജിബ്രാൾട്ടർ കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Strait of Gibraltar}}
[[Image:Strait of gibraltar.jpg|thumb|200px|ബഹിരാകാശത്തു നിന്നുള്ള ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ ദൃശ്യം. <br>(വടക്ക് ഇടത് ഭാഗത്ത്: ഇബേരിയന്‍ ഉപദ്വീപ് ഇടതുഭാഗത്തും വടക്കേ ആഫ്രിക്ക വലതുഭാഗത്തും)]]
[[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തെയും]] [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയന്‍ കടലിനേയും]] ബന്ധിപ്പിക്കുന്നതും [[സ്പെയിന്‍|സ്‌പെയിനിനേയും]] [[മൊറോക്കൊ|മൊറോക്കൊയേയും]] വേര്‍തിരിക്കുന്നതുമായ കടലിടുക്കാണ്‌ '''ജിബ്രാള്‍ട്ടര്‍ കടലിടുക്ക്''' ([[അറബിക്]]: مضيق جبل طارق, ,[[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്]]: Estrecho de Gibraltar) . ജബല്‍ താരിഖ് (താരിഖിന്റെ പര്‍‌വതം<ref>http://www.gibraltar.gov.gi/gov_depts/port/port_index.htm</ref>) എന്ന അറബി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്‌ ജിബ്രാള്‍ട്ടര്‍ എന്ന പേര്‌. എങ്കിലും ഈ കടലിടുക്കിന്റെ അറബ് നാമം ബാബുല്‍ സകാത്ത് (ദാനത്തിന്റെ കവാടം ) എന്നാണ്‌. നാവിക സംജ്ഞയില്‍ സ്ട്രോഗ്(STROG-Strait Of Gibraltar) എന്നും<ref>See, for instance, [http://www.nato.int/shape/about/natomedals.htm Nato Medals: Medal for Active Endeavor], awarded for activity in the international water of the Mediterranean and STROG.</ref> പൗരാണിക ലോകത്തില്‍ ഇതിനെ ഹെര്‍കുലീസിന്റെ തൂണുകള്‍ എന്നും അറിയപ്പെടുന്നു.<ref>Strabo ''Geographia'' 3.5.5.</ref> ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് [[യൂറോപ്പ്|യൂറോപ്പിനേയും]] [[ആഫ്രിക്ക|ആഫ്രിക്കയേയും]] വേര്‍തിരിക്കുന്ന ദൂരം 7.7 [[നോട്ടിക്കല്‍ മൈല്‍]] (14.24 കി.മീറ്റര്‍) ആണ്‌. ഇതിന്റെ ആഴം 300 മുതല്‍ 900 മീറ്റര്‍ (980 മുതല്‍ 3000 അടി) വരും. ഇരു ഭൂഖണ്ഡങ്ങള്‍ക്കുമിടയില്‍ എല്ലാദിവസവും വള്ളങ്ങള്‍ കടത്തുയാത്രകള്‍ നടത്തുന്നു. കടത്തുയാത്രക്ക് 35 മിനുട്ട് സമയാമാണ്‌ വേണ്ടിവരിക. ഈ കടലിടുക്കിന്റെ സ്‌പെയിന്‍ ഭാഗം എല്‍ എസ്‌ട്രക്കോ പ്രകൃതി ഉദ്യാനത്തിന്റെ (El Estrecho Natural Park) ഭാഗമായി സം‌രക്ഷിക്കപ്പെട്ടിരിക്കുകയാണ്‌.
"https://ml.wikipedia.org/wiki/ജിബ്രാൾട്ടർ_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്