"പാല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്തല്‍
വിപുലീകരണം
വരി 1:
{{prettyurl|Pala Empire}}
{{HistoryOfSouthAsia}}
ഇന്ത്യാചരിത്രത്തില്‍, ''എട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യം വരെ, ഏതാണ്ട് നൂറുവര്‍ഷക്കാലം,''<ref name="MI">'''മധ്യകാലഇന്ത്യ''',സതീശ്{{ cite book | last= ചന്ദ്ര,ഡി | first= സതീശ് | others= എ. വിജയരാഘവന്‍ (പരിഭാഷകന്‍) | title= മധ്യകാല ഇന്ത്യ | edition= ഒന്നാം പതിപ്പ് | year= 2007 | publisher= ഡീ.സി. ബുക്സ്, | location= കോട്ടയം | language= മലയാളം | isbn= 978-81-264-1752-0 | pages= പുറം 20-22 | chapter= അധ്യായം - 2,2007,(മലയാളപരിഭാഷ,വിജയരാഘവന്‍). വടക്കെ ഇന്ത്യ : മൂന്ന് സാമ്രാജ്യങ്ങളുടെ കാലഘട്ടം }}</ref> ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുഭാഗങ്ങള്‍ ഭരിച്ചിരുന്ന പാലരാജാക്കന്മാര്‍ സ്ഥാപിച്ച സാമ്രാജ്യമാണ് '''പാലസാമ്രാജ്യം''' എന്നറിയപ്പെടുന്നത്. ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ അടക്കം വിശാലമായോരുവിശാലമായ ഒരു പ്രദേശം ഇവരുടെ അധികാരപരിധിയില്‍ വന്നിരുന്നു. ([[ബംഗാളി]] ഭാഷയില്‍ ''പാല'' എന്ന പദത്തിന്റെ അര്‍ത്ഥം পাল ''pal'' സംരക്ഷകന്‍ എന്നാണ്). എല്ലാ‍ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേര്‍ത്തിരുന്നു.
 
അക്കാലത്ത് നിലനിന്ന ''അരാജകത്വം അവസാനിപ്പിക്കാന്‍, പ്രാദേശികപ്രമാണിമാരാല്‍ തെരഞ്ഞെടുക്കപ്പെട്ട'' <ref Name="MI"/> [[ഗോപാലന്‍ (പാലരാജാവ്)|ഗോപാലന്‍]] ആയിരുന്നു ഈ സാമ്രാജ്യ സ്ഥാപകന്‍. [[ബംഗാള്‍|ബംഗാളിലെ]] ആദ്യത്തെ സ്വതന്ത്രരാ‍ജാവായിരുന്നു. [[ബംഗാള്‍]] മുഴുവന്‍ തന്റെ അധികാരപരിധി ഗോപാലന്‍ വ്യാപിപ്പിച്ചു. എ.ഡി. 750 മുതല്‍ 770 വരെ ഗോപാലന്‍ ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രന്‍ ''ധര്‍മ്മപാലന്‍'' (എ.ഡി. 770 - 810), പൗത്രന്‍ ''ദേവപാലന്‍'' (810 - 850) എന്നിവര്‍ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു. ദേവപാലന്റെ കാലത്ത്, അസാമിലേക്കും ഒറീസയുടെ ഭാഗങ്ങളിലേക്കും അധികാരം വ്യാപിപ്പിച്ചു. നേപ്പാളിന്റെ ചില ഭാഗങ്ങള്‍ കൂടി പാലരുടെ ആധിപത്യത്തിലുണ്ടായിരുന്നതായി കരുതുന്നു.<ref Name="MI"/>
 
അന്ന്, ഉത്തരേന്ത്യയിലെ മറ്റുഭാഗങ്ങള്‍ ഭരിച്ചിരുന്നത് പ്രധാനമായും [[പ്രതിഹാരര്‍]], [[രാഷ്ട്രകൂടര്‍]] എന്നീ രാജവംശങ്ങളാണ്. ഉത്തരഗംഗാസമതലവും അവിടുത്തെ കാര്‍ഷിക, വ്യാപാരങ്ങളും നിയന്ത്രിക്കാന്‍ വേണ്ടി, അന്നത്തെ കാനൂജ് എന്ന പട്ടണം കൈവശപ്പെടുത്താന്‍, ഈ രാജവംശങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുകയും പലപ്പോഴായി ഓരോരുത്തരും കൈവശപ്പെടുത്തുകയും ചെയ്തു. ധര്‍മപാലന്റെ കാലത്ത്, അദ്ദേഹത്തെ യുദ്ധത്തില്‍ തോല്പിച്ച രാഷ്ട്രകൂടരാജാവായിരുന്ന ധൃവന്‍, പ്രതിഹാരരില്‍നിന്ന് പിടിച്ചെടുത്തവയടക്കം കുറെ പ്രദേശങ്ങള്‍ ധര്‍മപാലനു വിട്ടുകൊടുത്തു. കനൂജ് രാജധാനിയാക്കിയ ധര്‍മ്മപലന്, പഞ്ചാബിലും കിഴക്കന്‍ രാജസ്ഥാനിലും ഉള്ള സാമന്തരാജാകന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നാഗഭട്ടന്‍ രാണ്ടാമന്‍ പ്രതിഹാരസാമ്രാജ്യം ശക്തമാക്കിയപ്പോള്‍, ധര്‍മപാലന് കാനൂജ് നഷ്ടപ്പെട്ടു. ബംഗാളും ബീഹാറും ഉത്തരപ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങളും നിയന്ത്രിക്കാന്‍ പലപ്പോഴും പ്രതിഹാരരോട് പാലരാജാകന്മാര്‍ക്ക് പടപൊരുതേണ്ടി വന്നു. ദേവപാലന്റെ കാലത്ത്, അസാമിലേക്കും ഒറീസയുടെ ഭാഗങ്ങളിലേക്കും അധികാരം വ്യാപിപ്പിച്ചു. നേപ്പാളിന്റെ ചില ഭാഗങ്ങള്‍ കൂടി പാലരുടെ ആധിപത്യത്തിലുണ്ടായിരുന്നതായി കരുതുന്നു.<ref Name="MI"/>
അന്ന്, ഉത്തരേന്ത്യയിലെ മറ്റുഭാഗങ്ങള്‍ [[പ്രതിഹാരര്‍]], [[രാഷ്ട്രകൂടരുര്‍]] എന്നീ രാജവംശങ്ങളാണ് ഭരിച്ചിരുന്നത്.
 
[[സേന സാമ്രാജ്യം|സേന സാമ്രാജ്യത്തിന്റെ]] ആക്രമണത്തെ തുടര്‍ന്ന് പാലസാമ്രാജ്യം 12-ആം നൂറ്റാണ്ടോടെ ശിഥിലമായി.
"https://ml.wikipedia.org/wiki/പാല_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്