"ദസ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++prettyurl
No edit summary
വരി 5:
പടക്കങ്ങള്‍ നിറച്ച [[രാവണന്‍|രാവണന്റെയും]] [[കുംഭകര്‍ണന്‍|കുംഭകര്‍ണന്റെയും]] [[ഇന്ദ്രജിത്ത്|ഇന്ദ്രജിത്തിന്റെയും]] കോലങ്ങള്‍ക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീദാസ് രചിച്ച രാമചരിതമാനസം ആലപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്.
 
ദസ് എന്നുവച്ചാല്‍ ഹിന്ദിയില്‍ പത്ത് എന്നാണര്‍ഥം. ദസ്റയെന്നാല്‍ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷെ [[വാരണാസി|വാരണാസിയില്‍]] ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. [[ബനാറസ്]] രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്നു. പത്തുതലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്റ എന്ന പേരു വന്നത്.
 
 
"https://ml.wikipedia.org/wiki/ദസ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്