"വിദൂരസംവേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[Image:Death-valley-sar.jpg|thumb|right|upright|[[Synthetic aperture radar| സിന്തറ്റിക് അപര്‍ച്ചര്‍ റഡാര്‍]] image ofഎടുത്ത [[Death Valley]]| coloredഡെത്ത് using [[polarimetryവാലിയുടെ]] ചിത്രം.]]
 
ഒരു വസ്തുവിനെയോ സംഭവത്തെയോകുറിച്ചുള്ള വിവരങ്ങള്‍, ആ വസ്തു/സംഭവവുമായി പ്രത്യക്ഷബന്ധമില്ലാതെ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് '''റിമോട്ട് സെന്‍സിംഗ്''' എന്ന് അറിയപ്പെടുന്നത്. പ്രായോഗികമായി, ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകള്‍, വിമാനങ്ങളില്‍ ഘടിപ്പിച്ച ക്യാമറകള്‍, മറ്റ് സെന്‍സറുകള്‍ തുടങ്ങിയ സങ്കേതങ്ങളുപോയിച്ച് വിവര ശേഖരണം നടത്തുന്നതിനെയാണ് '''റിമോട്ട് സെന്‍സിംഗ്''' എന്ന് വിളിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/545202" എന്ന താളിൽനിന്ന് ശേഖരിച്ചത്