"കാസ്പിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: stq:Kaspiske See
No edit summary
വരി 1:
{{Prettyurl|Caspian Sea}}
[[റഷ്യ|റഷ്യയുടേയും]] [[ഇറാന്‍|ഇറാന്റേയും]] ഇടക്ക് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ തടാകമണ്‌ '''കാസ്പിയന്‍ കടല്'''‍. [[യൂറോപ്പ്|യൂറോപ്പിനും]] [[ഏഷ്യ]]യ്ക്കും ഇടയിലുള്ള ഉള്‍നാടന്‍ ഉപ്പുതടാകമായ കാസ്പിയന്‍ കടല്‍ അസര്‍ബൈജാന്‍, [[റഷ്യ]], [[ഖസാഖ്‌സ്ഥാന്‍]]‍, [[ഇറാന്‍]] എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. 371785 ച. കി. മി. വിസ്തീര്‍ണ്ണമുള്ള ഈ തടാകത്തിന് 1200 കി. മീ. നീളവും 434 കി. മീ. വീതിയുമുണ്ട്. യൂറോപ്പിലെ നദികളായ [[വോള്‍ഗ]], [[യുറാല്]]‍, [[കുറാല്]]‍, [[കുറാ]] എന്നിവ ഇതിലേക്ക് വന്നുചേര്‍ന്നുണ്ടെങ്കിലും ഈ കടലിന് ബഹിര്‍ഗമന മാര്‍ഗ്ഗമൊന്നുമില്ല. മധ്യകാലത്ത് ഏഷ്യയില്‍നിന്നുള്ള കച്ചവടച്ചരക്കുകളുടെ മഗോള്‍ബാള്‍ടിക് വ്യാപാരപാതയായിരുന്ന ഈ കടലിന് വാണിജ്യമാര്‍ഗ്ഗം എന്നനിലയില്‍ പ്രധാന്യം ഉണ്ടായിരുന്നു. കാസ്പിയന്‍ കടലിലെ നിരവധി തുറമുഖങ്ങളില്‍ [[അസര്‍ബൈജാന്‍|അസര്‍ബൈജാനിലെ]] [[ബാക്കു]], [[ഇറാന്‍|ഇറാനിലെ]] [[എന്‍‌സെലി]], [[ബാന്‍ഡെര്‍-ഇ-ടോര്‍ക്കമെന്‍]] എന്നിവ ഉള്‍പ്പെടുന്നു. ഏറ്റവും ആഴമുള്ളിടത്തെ താഴ്ച്ച 1.025 കി.മീ. ആണ്‌. കടല്‍ വെള്ളത്തിന്‍റെ മൂന്നിലൊന്ന് ഉപ്പുരസമേ ഇതിലെ വെള്ള്ത്തിനുള്ളൂ.
[[തെഥീസ്]] സമുദ്രത്തിന്‍റെയും [[കരിങ്കടലിന്‍റെ]]യും അവശിഷ്ടമാണ്‌ കാസ്പിയന്‍ എന്നുകരുതപ്പെടുന്നു. ഭൂഖണ്ഡങ്ങളുടെ തെന്നിമാറലിന്‍റെ ഫലമായി 55 ലക്ഷം വര്‍ഷം മുന്‍പാണ്‌ കാസ്പിയന്‍ കടല്‍ സൃഷ്ടിക്കപ്പെട്ടത്. നദികള്‍ വന്നുചേരുന്നതിനാല്‍ കസ്പിയന്‍ കടല്‍, വടക്കന്‍ ഭാഗങ്ങാളില്‍ ശുദ്ധജല തടാകം പോലെയാണ്. [[ഇറാന്‍]] തീരത്താണ് ഇതിന്‌ ഉപ്പുരസം. ഏതാണ്ട് 130ലേറെ നദികള്‍ ഇതില്‍ വന്നുചേരുന്നു. [[വോള്‍ഗ]]യാണ് കൂട്ടത്തില്‍ വലുത്. വെള്ളം വരവിന്‍റെ 80% വും വോള്‍ഗയില്‍ നിന്നുതന്നെ.
നിരവധി [[ദ്വീപുകള്‍]] കാസ്പിയന്‍ കടലിലുണ്ട്. ചിലതിലേ ജനവാസമുള്ളൂ. ധാരാളം എണ്ണനിക്ഷേപമുള്ള [[ബുള്ള]] ദ്വീപാണ് പ്രധാനം. [[അസര്‍ബെയ്ജാനി]]നടുത്താനിത്. മറ്റൊന്ന്[[ പൈറല്ലാഹി]] ദ്വീപ്. ഇവിടെയും എണ്ണയുണ്ട്.
{{Geo-stub|Caspian Sea}}
 
"https://ml.wikipedia.org/wiki/കാസ്പിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്