"പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
==പ്രതിഷ്ഠ==
പരശുരാമനാണ് [[പയ്യന്നൂര്‍]] സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില് പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മ പുരാണത്തില്‍ ഗര്ഗ മുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോള്‍, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
 
Line 8 ⟶ 7:
ക്ഷേത്രം ൨ പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കല്‍ അഗ്നി ബാധ മൂലവും മറ്റൊരിക്കല്‍ [[ടിപ്പു]] സുല്‍ത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തില്‍ ക്ഷേത്രം പുനരുധീകരിച്ചത് [[കൊല്ലവര്ഷം]] ൯൬൭-ല്‍ ആണ്.
 
സുബ്രഹ്മണ്യനെ കൂടാതെ [[ശ്രീ ഗണപതി]], [[ഭൂതത്താര്‍]], [[കന്യാഭഗവതി]], [[ശാസ്താവ്]], [[പരശുരാമന്‍]] എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു.
 
൧൨ അടി ഉയരമുള്ള [[ചുറ്റുമതില്‍]] ഈ ക്ഷേത്ടത്തിന്റെ പ്രത്യേകതയാണ്, ചുറ്റുമതിലിനകതായി ൩ ഏക്കറോളം വിസ്തൃതിയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ൨ നിലകളുള്ള [[ശ്രീകോവില്‍]] [[ഗജപൃഷ്ഠ]] മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാന പ്രതിഷ്ടക്ക് ൬ അടി നീളമുണ്ട്.
 
കാവി വസ്ത്രം ധരിച്ച [[സന്യാസി]]മാര്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. ഇവിടെ കൊടിമരമോ കൊടിയേറ്റമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രാങ്ങനതിലുള്ള [[ഇലഞ്ഞി]] മരം എല്ലായ്പ്പോഴും പൂക്കാരുന്റെങ്കിലും ഒരിക്കലും കായ്ക്കാറില്ല.
 
==ഐതിഹ്യം==