"പാല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: th:จักรวรรดิปาละ
(ചെ.) തിരുത്തല്‍
വരി 1:
{{prettyurl|Pala Empire}}
{{HistoryOfSouthAsia}}
ഇന്ത്യന്‍ഇന്ത്യാചരിത്രത്തില്‍, ഉപഭൂഖണ്ഡത്തിന്റെ''എട്ടാം വടക്ക്നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യം വരെ, കിഴക്കുഭാഗങ്ങള്‍ഏതാണ്ട് നൂറുവര്‍ഷക്കാലം,''<ref name="MI">'''മധ്യകാലഇന്ത്യ''',സതീശ് ചന്ദ്ര,ഡി.സി.ബുക്സ്,കോട്ടയം,2007,(മലയാളപരിഭാഷ,വിജയരാഘവന്‍).</ref> ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുഭാഗങ്ങള്‍ ഭരിച്ചിരുന്ന ഒരുപാലരാജാക്കന്മാര്‍ രാജവംശമായിരുന്നു പാലസ്ഥാപിച്ച സാമ്രാജ്യം.സാമ്രാജ്യമാണ് പ്രധാനമായും'''പാലസാമ്രാജ്യം''' എന്നറിയപ്പെടുന്നത്. ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ആയിരുന്നുഅടക്കം വിശാലമായോരു പ്രദേശം ഇവരുടെ അധികാരപരിധിയില്‍ വന്നിരുന്നത്വന്നിരുന്നു. ([[ബംഗാളി]] ഭാഷയില്‍ ''പാല'' എന്ന പദത്തിന്റെ അര്‍ത്ഥം পাল ''pal'' സംരക്ഷകന്‍ എന്നാണ്). എല്ലാ‍ പാലരാജാക്കന്മാരും പാല എന്ന് തങ്ങളുടെ പേരിനോട് ചേര്‍ത്തിരുന്നു.
 
അക്കാലത്ത് നിലനിന്ന ''അരാജകത്വം അവസാനിപ്പിക്കാന്‍, പ്രാദേശികപ്രമാണിമാരാല്‍ തെരഞ്ഞെടുക്കപ്പെട്ട'' <ref Name="MI"/> [[ഗോപാലന്‍ (പാലരാജാവ്)|ഗോപാലന്‍]] ആയിരുന്നു ഈ സാമ്രാജ്യ സ്ഥാപകന്‍. [[ബംഗാള്‍|ബംഗാളിലെ]] ആദ്യആദ്യത്തെ സ്വതന്ത്ര രാ‍ജാവായിരുന്നു ''ഗോപാലന്‍''സ്വതന്ത്രരാ‍ജാവായിരുന്നു. ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ എ.ഡി. 750-ല്‍ ആണ് ഗോപാലന്‍ അധികാരത്തില്‍ വന്നത്. [[ബംഗാള്‍]] മുഴുവന്‍ തന്റെ അധികാരപരിധി ഗോപാലന്‍ വ്യാപിപ്പിച്ചു. എ.ഡി. 750 മുതല്‍ 770 വരെ ഗോപാലന്‍ ഭരിച്ചു. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരായപുത്രന്‍ ''ധര്‍മ്മപാലന്‍'' (എ.ഡി. 770 - 810), പൗത്രന്‍ ''ദേവപാലന്‍'' (810 - 850) എന്നിവര്‍ സാമ്രാജ്യത്തെ വടക്കേ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു. [[സേനദേവപാലന്റെ സാമ്രാജ്യം|സേനകാലത്ത്, സാമ്രാജ്യത്തിന്റെ]]അസാമിലേക്കും ആക്രമണത്തെഒറീസയുടെ തുടര്‍ന്ന്ഭാഗങ്ങളിലേക്കും പാലര്‍അധികാരം 12-ആംവ്യാപിപ്പിച്ചു. നൂറ്റാണ്ടോടെനേപ്പാളിന്റെ ശിഥിലമായിചില ഭാഗങ്ങള്‍ കൂടി പാലരുടെ ആധിപത്യത്തിലുണ്ടായിരുന്നതായി കരുതുന്നു.<ref Name="MI"/>
 
അന്ന്, ഉത്തരേന്ത്യയിലെ മറ്റുഭാഗങ്ങള്‍ [[പ്രതിഹാരര്‍]], [[രാഷ്ട്രകൂടരുര്‍]] എന്നീ രാജവംശങ്ങളാണ് ഭരിച്ചിരുന്നത്.
 
[[സേന സാമ്രാജ്യം|സേന സാമ്രാജ്യത്തിന്റെ]] ആക്രമണത്തെ തുടര്‍ന്ന് പാലസാമ്രാജ്യം 12-ആം നൂറ്റാണ്ടോടെ ശിഥിലമായി.
 
 
 
[[ബുദ്ധമതം|ബുദ്ധമതത്തിലെ]] [[മഹായാന സമ്പ്രദായം|മഹായാന]], [[വജ്രയാന സമ്പ്രദായം|വജ്രായന]] സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നവര്‍ ആയിരുന്നു പാല രാ‍ജാക്കന്മാര്‍. [[കാനൂജ്]] രാജ്യത്തിലെ [[ഗഹദ്വാലര്‍|ഗഹദ്വാലരുമായി]] ഇവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പല ക്ഷേത്രങ്ങളും കലാനിര്‍മ്മിതികളും ഇവര്‍ നിര്‍മ്മിച്ചു. [[നളന്ദ]], [[വിക്രമശില]] എന്നീ സര്‍വ്വകലാശാലകളെ ഇവര്‍ പരിപോഷിപ്പിച്ചു. ഇവര്‍ അന്യമതസ്ഥരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതാണ് [[റ്റിബറ്റന്‍ ബുദ്ധമതം|റ്റിബെറ്റന്‍ ബുദ്ധമതത്തിന്റെ]] ഉല്‍ഭവ കാരണം എന്ന് കരുതുന്നു.
ഇവര്‍ അന്യമതസ്ഥരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതാണ് [[റ്റിബറ്റന്‍ ബുദ്ധമതം|റ്റിബെറ്റന്‍ ബുദ്ധമതത്തിന്റെ]] ഉല്‍ഭവ കാരണം എന്ന് കരുതുന്നു.
 
== അവലംബം ==
<references/>
 
[[ബുദ്ധമതം|ബുദ്ധമതത്തിലെ]] [[മഹായാന സമ്പ്രദായം|മഹായാന]], [[വജ്രയാന സമ്പ്രദായം|വജ്രായന]] സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നവര്‍ ആയിരുന്നു പാല രാ‍ജാക്കന്മാര്‍. [[കാനൂജ്]] രാജ്യത്തിലെ [[ഗഹദ്വാലര്‍|ഗഹദ്വാലരുമായി]] ഇവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പല ക്ഷേത്രങ്ങളും കലാനിര്‍മ്മിതികളും ഇവര്‍ നിര്‍മ്മിച്ചു. [[നളന്ദ]], [[വിക്രമശില]] എന്നീ സര്‍വ്വകലാശാലകളെ ഇവര്‍ പരിപോഷിപ്പിച്ചു. ഇവര്‍ അന്യമതസ്ഥരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതാണ് [[റ്റിബറ്റന്‍ ബുദ്ധമതം|റ്റിബെറ്റന്‍ ബുദ്ധമതത്തിന്റെ]] ഉല്‍ഭവ കാരണം എന്ന് കരുതുന്നു.
{{Middle kingdoms of India}}
 
"https://ml.wikipedia.org/wiki/പാല_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്