"ജയിംസ് ഏൾ റേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജയിംസ് എള്‍റേ >>> ജയിംസ് ഏൾ റേ
No edit summary
വരി 17:
|children =
}}
[[അമേരിക്ക|അമേരിക്കന്‍]] ഐക്യനാടുകളിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ച [[മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍|മാർട്ടിൻ ലൂഥർ കിംഗിന്റെ]] ഘാതകനാണ് '''ജയിംസ് എൾ‌റേഏൾ ‌റേ'''. 1968 ൽ മെംഫിസിൽ വെച്ചാണ് കിംഗിനു വെടിയേറ്റത്. ഘാതകനായ ജയിംസ് എൾ‌റേ, ഒരു തടവുപുള്ളിയായിരുന്നു. 1967 ൽ തടവുചാടി രക്ഷപെട്ട ജയിംസ് റേ മെഫിസിൽ സ്വന്തം മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിംഗിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് [[ലണ്ടന്‍|ലണ്ടനിലേക്ക്]] ഒളിച്ചു കടന്ന ഇയാൾ [[ബ്രസല്‍സ്|ബ്രസൽ‌സിലേക്ക്]] ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജയിംസ്_ഏൾ_റേ" എന്ന താളിൽനിന്ന് ശേഖരിച്ചത്